You Searched For "യുഡിഎഫ്"

യുഡിഎഫ് 40-50 സീറ്റില്‍ ഒതുങ്ങും, ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകില്ല; കേരളത്തില്‍ ത്രികോണ മത്സരം അവസാനിക്കുന്നു; ഇനി പോരാട്ടം എന്‍ഡിഎയും ഇന്‍ഡി മുന്നണിയും തമ്മില്‍; മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകളില്‍ കോണ്‍ഗ്രസ് മോഹം നടക്കില്ല; ബിജെപി സര്‍വ്വേ ഫലങ്ങള്‍ നിരത്തി രാജീവ് ചന്ദ്രശേഖര്‍
അധികാരം കിട്ടിയില്ലെങ്കില്‍ സതീശന്‍ വനവാസത്തിന് പോകണോ എന്ന് ചോദ്യം;  വാക്കുപാലിക്കുന്ന നേതാക്കന്‍മാരാണെങ്കില്‍ പോകണം; അദ്ദേഹം അങ്ങനെ പോകാതിരിക്കട്ടെയെന്ന് പ്രാര്‍ഥിക്കാം എന്ന് മറുപടി;  ജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നും കെ സുധാകരന്‍; മാനിഫെസ്റ്റോ തിരുത്തിയത് എല്‍ഡിഎഫിന്റെ ഗതികേടെന്നും പരിഹാസം
രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രം; പ്രതിപക്ഷവും ശരാശരി; മണ്ഡലത്തില്‍ വികസനം വേണ്ടത്ര നടന്നില്ല എന്ന് ഭൂരിഭാഗവും; അഴിമതിയും വര്‍ഗീയ പ്രീണനവും പ്രധാന പ്രശ്നം; മറുനാടന്‍ സര്‍വേയില്‍ തെളിയുന്നത് കൃത്യമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍
ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ?  മറുനാടന്‍ സര്‍വേ ഫലം അറിയാം
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാല്‍ ലൗ ജിഹാദ് നടപ്പാക്കും; ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യും; മുന്നണികളെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കും; വിവാദ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
ഒന്നിച്ച് നില്‍ക്കാത്ത ഒരു വിഭാഗത്തിനും അള്ളാഹുവിന്റെ സഹായം ഉണ്ടാകില്ല; ഭിന്നിച്ചു പോകാതെ ഒന്നിച്ചു നിന്നാല്‍ മാത്രമേ സമുദായത്തിന് നേട്ടങ്ങള്‍ കൈവരിക്കാനാവൂ; വീണ്ടും വിവാദ പരാമര്‍ശവുമായി വനിതാ ലീഗ് നേതാവ് ആയിഷ ഫര്‍സാന; ആയിഷക്കെതിരെ പരാതിയുമായി എല്‍ഡിഎഫ്; യുഡിഎഫിന് തലവേദനയായി വനിതാ ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം
ബി.ജെ.പിയുമായി ഡീലുണ്ടാക്കുന്നതിന്റെ ഭാഗമായി പിണറായി വിജയന്‍ മൂന്ന് തവണ ഡല്‍ഹിയിലെത്തി; അമിത് ഷായേയും ഗഡ്കരിയേയും കണ്ടു; രഹസ്യകേന്ദ്രത്തിലെത്തിയാണ് നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയത്; അമിത് ഷായെയും നിര്‍മല സീതാരാമനെയും കണ്ടത് ഉദ്യോഗസ്ഥരെ ഒഴിവാക്കി; ഡീല്‍ ആരോപണം വീണ്ടുമുയര്‍ത്തി കെ.സി.വേണുഗോപാല്‍; സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തലയും
സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം; നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും; ഒരു ഡസണ്‍ മന്ത്രിമാര്‍ പരാജയപ്പെടും; കാസര്‍കോട് നിന്നും എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടും; ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്ത് ഈ സര്‍ക്കാരിനെ ശിക്ഷിക്കും: വി ഡി സതീശന്‍
പാലക്കാട്ട് ശോഭാ സുരേന്ദ്രനോ അതോ രമേഷ് പിഷാരടിയോ? മന്ത്രിമാരായ എം ബി രാജേഷും ബിന്ദുവും വാസവനും വീഴുമോ? തൃശ്ശൂരില്‍ താമര വിരിയുമോ? എറണാകുളവും ഇടുക്കിയും കോട്ടയവും ആര്‍ക്കൊപ്പം? മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ആര് വാഴും? മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാം
ചാനലുകളില്‍ വരുന്നത് പെയ്ഡ് സര്‍വെകള്‍; നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും; തീവ്രവാദ സംഘടനയെന്നു സി.പി.എം പ്രഖ്യാപിച്ചവരുമായി ചേര്‍ന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിയോട് കാപട്യമെ നിന്റെ പേരാണോ പിണറായി വിജയനെന്ന് ചോദിക്കേണ്ട സ്ഥിതി; ആഞ്ഞടിച്ചു വി ഡി സതീശന്‍
മഞ്ചേശ്വരത്ത് താമര വിരിയുമോ? കണ്ണൂരിലെ ഇടതുകോട്ടകള്‍ തകരുമോ? പേരാവൂരില്‍ ശൈലജയോ സണ്ണിയോ? കോഴിക്കോടും മലപ്പുറവും ആര്‍ക്കൊപ്പം? കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 മണ്ഡലങ്ങളില്‍ മുന്‍തൂക്കം ആര്‍ക്ക്? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാം
എന്നെ വളര്‍ത്തിയത് പിണറായി എന്നാണ് അവകാശപ്പെടുന്നത്; അന്നാര്‍ക്കും ഇവിടെ പിണറായിയെ അറിയില്ല; 63 വര്‍ഷമായി താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു; ഭുവനേശ്വരന്റെ കേസ് നടത്തിയത് വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ട്; പിണറായിക്കെതിരെ ജി സുധാകരന്‍