തിരുവനന്തപുരം : യു.ഡി.എഫ് ഏകോപന സമിതി യോഗം ജനുവരി 11 -ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് പ്രതിപക്ഷനേതാവിന്റെ ഓദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ വച്ച് ചേരുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ അറിയിച്ചു