- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻ
പാലക്കാട്: യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യാപകമായി യുഡിഎഫ് എൽഡിഎഫ് സഖ്യമാണ് കേരളത്തിലെന്നും സുരേന്ദ്രൻ ആരോപിച്ചു. ആലപ്പുഴയിൽ യുഡിഎഫിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എൽഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
യുഡിഎഫിനെ പൂർണമായും എൽഡിഎഫിന് മുന്നിൽ അടിയറവ് പറയിച്ചിരിക്കുകയാണ് ചെന്നി ത്തലയും കമ്പനിയും. യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കു കയാണ്. എൽഡിഎഫിന്റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനി യും മാറി. എൽഡിഎഫിന്റെ വെറും അടിമകളായി മാറ്റിയിരിക്കുകയാണ് ചെന്നിത്തലയും കമ്പ നിയും. യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് ചെന്നിത്തലയ്ക്കും കമ്പനി യ്ക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ
Next Story