- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ചാൾസ് ഡിഗോൾ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് ഭീകരാക്രമണഭീഷണിയും പരിഭ്രാന്തിയും പരത്തി. വിമാനത്താവളത്തിലെ ഏരിയ15 ൽ രാവിലെ ഒമ്പതിനാണ് ബാഗ് കണ്ടെത്തിയത്. ഉടൻതന്നെ സുരക്ഷാസേന മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഭീകരാക്രമണ ഭീഷണിയോ മറ്റേതെങ്കിലും തരത്തിലുള്ള അപായസാധ്യതയോ ഇല്ലെന്ന് വിമാനത്താവള അധികൃതർ പിന്നീട് അറിയിച്ചു.

Next Story