- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു; മൂന്നു പേരുടെ പരിക്ക് ഗുരുതരം
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു. ഗുർഗാവ് ദ്വാരക എക്സ്പ്രസ്വേയിൽ ദൗലാതാബാദിന് സമീപമാണ് മേൽപ്പാലം തകർന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേൽപ്പാലം തകർന്നത്. മേൽപ്പാലത്തിന്റെ ഒരുഭാഗമാണ് തകർന്നുവീണത്.
മറുനാടന് മലയാളി ബ്യൂറോ
Next Story