ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രെവാസികളെ സന്ദര്‍ശിക്കാനെത്തിയ ചാണ്ടി ഉമ്മന്‍ എം എല്‍ എ ക്കു സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകിട്ട് 6:30 ന് ഫിലഡല്‍ഫിയയില്‍ മയൂര ഇന്ത്യന്‍ റെസ്റ്റോറന്റ്റില്‍ വച്ച് (9321 Krews town road, Philadelphia) സ്വീകരണം നല്‍കപ്പെടുന്നു.

ഫിലാഡല്‍ഫിയയിലെ മുഴുവന്‍ മലയാളി സംഘടകളെയും, അഭ്യുദയ കാംക്ഷികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഫ്രണ്ട്സ് ഓഫ് ഉമ്മന്‍ ചാണ്ടി പ്രെവര്‍ത്തകരാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്ക് യശ്ശശരീരനായ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യെ സ്‌നേഹിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക - ജോബി ജോര്‍ജ് 215 470 2400, ഈപ്പന്‍ ഡാനിയേല്‍ 215 262 0709, അലക്‌സ് തോമസ് 215 850 5268, കുര്യന്‍ രാജന്‍ 610 457 5868, വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341, ഫിലിപ്പോസ് ചെറിയാന്‍ 215 605 7310, അഭിലാഷ് ജോണ്‍ 267 701 3623, ഷാലു പുന്നൂസ് 203 482 9123, സന്തോഷ് ഏബ്രഹാം 215 605 6914, സാബു സ്‌കറിയ 267 980 7923, ജീമോന്‍ ജോര്‍ജ് 267 970 4267, സുധ കര്‍ത്താ 267 575 7333, തോമസ് കിഴക്കേമുറി 215 327 7153, സുമോദ് റ്റി നെല്ലിക്കാല 267 322 8527, മില്ലി ഫിലിപ്പ് 215 620 6209

സുമോദ് തോമസ് നെല്ലിക്കാല