- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സീനിയര്‍ സിറ്റിസണ്‍ ഫോറം ഏപ്രില്‍ 26 നു
ഗാര്‍ലാന്‍ഡ്(ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ്,ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡിക്കേഷന്‍ സെന്ററും സംയുക്തമായി സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു
ഏപ്രില്‍ 26, ശനി രാവിലെ 10:30 മുതല്‍ 12:30 വരെ ബെല്‍റ്റിലൈനിലുള്ള കേരള അസോസിയേഷന്‍ ഓഫ് ഡാളസ്,(3821 ബ്രോഡ്വേ ഗാര്‍ലന്‍ഡ്, TX 75043)കോണ്‍ഫ്രന്‍സ് ഹാളിലാണ് സംഘടിപ്പിക്കുന്നത്
ഭാവി സുരക്ഷിതമാക്കുക ദീര്‍ഘകാല പരിചരണത്തിലെ ഉള്‍ക്കാഴ്ചകളും തന്ത്രങ്ങളും എന്ന വിഷയത്തെകുറിച്ചു കൈല്‍ ജെ. നട്ട്‌സണ്‍(CLU, ChFC, CASL, CLF, CAP, RICP)രോഗ പ്രതിരോധവുംഅഡ്വാന്‍സ്ഡ് കെയര്‍ പ്ലാനിംഗിനെക്കുറിച്ചു ഡോ. സിനി പൗലോസ്,(ഡി.ഒ., എഫ്.എ.പി.ഫാമിലി മെഡിസിന്‍ ഫിസിഷ്യന്‍) പഠന ക്ലാസ്സുകള്‍ക്ക് നേത്ര്വത്വം നല്‍കും, പ്രവേശനം സൗജന്യമാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രദീപ് നാഗനൂലില്‍ പ്രസിഡന്റ്)469-449-1905,മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി)972-679-8555,ഫ്രാന്‍സിസ് തോട്ടത്തില്‍ (ജോയിന്റ് സെക്രട്ടറി),214-606-2210,ജെയ്സി ജോര്‍ജ് (സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍)469-688-2065 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്