- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മണ്ഡലകാല ഭജനാ സമാപനം ജനുവരി 12-ന്
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ നവംബര്‍ മുതല്‍ എല്ലാ ശനിയാഴ്ച്ചയും നടന്നുവരുന്ന മണ്ഡലകാല അയ്യപ്പഭജനാ സമാപനം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം നാലു മണിമുതല്‍ ട്രഷറര്‍ രാധാമണി നായരുടെ നേതൃത്വത്തില്‍ നടക്കുന്നതാണെന്ന് പ്രസിഡന്റ് ക്രിസ് തോപ്പില്‍ അറിയിച്ചു. ക്ഷേത്രത്തിലെ പൂജാരിയുടെ വിശേഷാല്‍ പൂജകളോടെ സമാപിക്കുന്ന ഈ ഭജനയിലേക്ക് എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നുവെന്ന് സെക്രട്ടറി രഘുവരന്‍ നായര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാസംഘവുമായി സഹകരിച്ചാണ് അന്നത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.വിശദവിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്‌ലയര്‍ കാണുക.
വാര്‍ത്ത: ജയപ്രകാശ് നായര്‍
Next Story