- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
എല്‍ദോസ് മാത്യു പുന്നൂസ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗണ്‍സിലറായി നിയമിതനായി
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗണ്‍സിലറായി ചെങ്ങന്നൂര്‍ കല്ലിശ്ശേരി മഴുക്കീര്‍ സ്വദേശി എല്‍ദോസ് മാത്യൂ പുന്നൂസ് ഐ.എഫ്.സ് നിയമിതനായി. കുറ്റിയില്‍ കെ.എം പുന്നൂസിന്റെയും സൂസമ്മ പുന്നൂസിന്റെയും മകനാണ്. ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെ ഇന്‍ഡ്യന്‍ ഹൈകമ്മീഷനില്‍ ഫസ്റ്റ് സെക്രട്ടറിയായിട്ട് സേവനം ചെയ്ത് വരികയായിരുന്നു. 2010 ല്‍ ഭാരതത്തിന്റെ പരമോന്നത വിദ്യാഭാസ യോഗ്യതയായ I F S കരസ്തമാക്കി. ചെറു പ്രായത്തില്‍ തന്നെ ഇന്‍ഡ്യയുടെ ഡിപ്ലോമാറ്റായി മാറിയ എല്‍ദോസ്, ഡല്‍ഹിയില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ സേവനമനുഷ്ടിച്ചായിരുന്നു ഔദ്യോഗിക തുടക്കം. ഭാര്യ […]
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ പ്രതിനിധി കൗണ്‍സിലറായി ചെങ്ങന്നൂര്‍ കല്ലിശ്ശേരി മഴുക്കീര്‍ സ്വദേശി എല്‍ദോസ് മാത്യൂ പുന്നൂസ് ഐ.എഫ്.സ് നിയമിതനായി. കുറ്റിയില്‍ കെ.എം പുന്നൂസിന്റെയും സൂസമ്മ പുന്നൂസിന്റെയും മകനാണ്. ഇന്ത്യയുടെ പ്രതിനിധിയായി ശ്രീലങ്കയിലെ ഇന്‍ഡ്യന്‍ ഹൈകമ്മീഷനില്‍ ഫസ്റ്റ് സെക്രട്ടറിയായിട്ട് സേവനം ചെയ്ത് വരികയായിരുന്നു.
2010 ല്‍ ഭാരതത്തിന്റെ പരമോന്നത വിദ്യാഭാസ യോഗ്യതയായ I F S കരസ്തമാക്കി. ചെറു പ്രായത്തില്‍ തന്നെ ഇന്‍ഡ്യയുടെ ഡിപ്ലോമാറ്റായി മാറിയ എല്‍ദോസ്, ഡല്‍ഹിയില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ സേവനമനുഷ്ടിച്ചായിരുന്നു ഔദ്യോഗിക തുടക്കം. ഭാര്യ : മേഘ സൂസന്
വാര്‍ത്ത: നിബു വെള്ളവന്താനം