- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കേമുറിക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി
ഡാളസ് :ഡാളസ്സില്‍ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും,ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്, കേരള ലിറ്റററി സൊസൈറ്റി ,ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിക്കു ഡാളസ് പൗരാവലിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമോഴി . സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഞായറാഴ്ച വൈകീട്ട് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമാ ദേവാലയത്തില്‍ തെക്കേമുറിക് അന്ത്യമാഭിവാദ്യം അര്‍പ്പിക്കുന്നതിന് എത്തിച്ചേര്‍ന്നിരുന്നു .സംസ്‌കാര ശുശ്രുഷക് ഇടവക വികാരിമാര്‍ നേതൃത്വം നല്‍കി .സാമൂഹ്യ സാംസ്‌കാരിക സാഹിത്യ സംഘടനാ നേതാക്കള്‍ തെക്കേമുറിയുടെ നിര്യാണത്തില്‍ അനുശോചനം […]
ഡാളസ് :ഡാളസ്സില്‍ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും,ഇന്ത്യപ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്, കേരള ലിറ്റററി സൊസൈറ്റി ,ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിക്കു ഡാളസ് പൗരാവലിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമോഴി .
സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഞായറാഴ്ച വൈകീട്ട് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമാ ദേവാലയത്തില്‍ തെക്കേമുറിക് അന്ത്യമാഭിവാദ്യം അര്‍പ്പിക്കുന്നതിന് എത്തിച്ചേര്‍ന്നിരുന്നു .സംസ്‌കാര ശുശ്രുഷക് ഇടവക വികാരിമാര്‍ നേതൃത്വം നല്‍കി .സാമൂഹ്യ സാംസ്‌കാരിക സാഹിത്യ സംഘടനാ നേതാക്കള്‍ തെക്കേമുറിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.തിങ്കളാഴ്ച രാവിലെ ഫാര്‍മേഴ്സ് ബ്രാഞ്ചിലുള്ള മാര്‍ത്തോമാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രുഷക്കുശേഷം റോളിങ്ങ് ഓക്‌സ് മൃതുദേഹം സംസ്‌കരിക്കും