- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികള്‍:പാസ്റ്റര്‍ റോയി വാകത്താനം പ്രസിഡന്റ്
രാജു പൊന്നോലില്‍ ന്യൂയോര്‍ക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്, നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ റോയി വാകത്താനം (പ്രസിഡന്റ്), രാജന് ആര്യപ്പള്ളി (വൈസ് പ്രസിഡന്റ് ) , നിബു വെള്ളവന്താനം (ജനറല്‍ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റര്‍ ഉമ്മന്‍ എബനേസര്‍ (ട്രഷറര്‍), രാജു പൊന്നോലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍. ബോസ്റ്റണില്‍ നടന്ന 19 മത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സില്‍ […]
രാജു പൊന്നോലില്‍
ന്യൂയോര്‍ക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ സംഘടനയായ
ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്, നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ റോയി വാകത്താനം (പ്രസിഡന്റ്), രാജന് ആര്യപ്പള്ളി (വൈസ് പ്രസിഡന്റ് ) , നിബു വെള്ളവന്താനം (ജനറല്‍ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റര്‍ ഉമ്മന്‍ എബനേസര്‍ (ട്രഷറര്‍), രാജു പൊന്നോലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.
ബോസ്റ്റണില്‍ നടന്ന 19 മത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് . ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ സാംകുട്ടി ചാക്കോ, പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, പാസ്റ്റര്‍ സി. പി മോനായി എന്നിവര്‍ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.