- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഐ.പി.സി ഗ്ലോബല്‍ മീഡിയ പുരസ്കാരംപാസ്റ്റര് അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ഏറ്റുവാങ്ങി
ബോസ്റ്റണ്‍: ഐ.പി.സി ഗ്ലോബല്‍ മീഡിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ഏറ്റുവാങ്ങി. ബോസ്റ്റണില്‍ 19 മത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നാഷണല്‍ കണ്‍വീനര്‍ റവ.ഡോ. തോമസ് ഇടിക്കുള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. പാസ്റ്റര്‍ ഷാജി കാരയ്ക്കല്‍ അധ്യക്ഷത വഹിച്ചു . വെസ്ളി മാത്യു അവാര്‍ഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. രൂപാന്തരീകരണത്തില്‍ ക്രിസ്തീയ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പാസ്റ്റര്‍മാരായ സാംകുട്ടി ചാക്കോ, സി.പി.മോനായി, കെ. എന്‍. റസ്സല്‍, ഫിന്നി […]
ബോസ്റ്റണ്‍: ഐ.പി.സി ഗ്ലോബല്‍ മീഡിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ഏറ്റുവാങ്ങി. ബോസ്റ്റണില്‍ 19 മത് ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നാഷണല്‍ കണ്‍വീനര്‍ റവ.ഡോ. തോമസ് ഇടിക്കുള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. പാസ്റ്റര്‍ ഷാജി കാരയ്ക്കല്‍ അധ്യക്ഷത വഹിച്ചു . വെസ്ളി മാത്യു അവാര്‍ഡ് ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.
രൂപാന്തരീകരണത്തില്‍ ക്രിസ്തീയ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പാസ്റ്റര്‍മാരായ സാംകുട്ടി ചാക്കോ, സി.പി.മോനായി, കെ. എന്‍. റസ്സല്‍, ഫിന്നി മാത്യു എന്നിവര്‍ ലഘു പ്രഭാഷണങ്ങള്‍ നടത്തി. ബിജു കൊട്ടാരക്കര ആശംസ അറിയിച്ചു. പാസ്റ്റര്‍ റോയി വാകത്താനം സ്വാഗതവും നിബു വെള്ളവന്താനം നന്ദിയും പ്രകാശിപ്പിച്ചു. തോമസ് വര്‍ഗീസ് ഒക്കലഹോമയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനം പാസ്റ്റര്‍ ഷിബു തോമസിന്റെ പ്രാര്‍ത്ഥനയോടും ആശിര്‍വാദത്തോടും കൂടി സമാപിച്ചു.