- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
കേരള അസോസിയേഷന് ഓഫ് ഡാലസ് എബ്രഹാം തെക്കേമുറി അനുസ്മരണ യോഗം സംഘടിപ്പിച്ചു
സിജൂ വി ജോര്ജ്ഡാലസ്: ഡാളസ് കേരള അസോസിയേഷന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ,അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന എബ്രഹാം തെക്കേമുറിയുടെ ദേഹവിയോഗത്തില്‍ കേരള അസോസിയേഷന് ഓഫ് ഡാലസ് അനുശോചിച്ചു. ആഗസ്റ് 15 ന്രാവിലെ11:30 ന് അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ . പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു .കേരള അസോസിയേഷന് എബ്രഹാം തെക്കേമുറി നല്കിയ സംഭാവനകള്‍ കേരള അസോസിയേഷന്റെ കേരള അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനും , അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ […]
സിജൂ വി ജോര്‍ജ്
ഡാലസ്: ഡാളസ് കേരള അസോസിയേഷന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ,അമേരിക്കന്‍ മലയാളികളുടെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന എബ്രഹാം തെക്കേമുറിയുടെ ദേഹവിയോഗത്തില്‍ കേരള അസോസിയേഷന് ഓഫ് ഡാലസ് അനുശോചിച്ചു.
ആഗസ്റ് 15 ന്രാവിലെ11:30 ന് അസോസിയേഷന് ഹാളില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ . പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍ അധ്യക്ഷത വഹിച്ചു .കേരള അസോസിയേഷന് എബ്രഹാം തെക്കേമുറി നല്കിയ സംഭാവനകള്‍ കേരള അസോസിയേഷന്റെ കേരള അസോസിയേഷന്റെ ആദ്യകാല പ്രവര്‍ത്തകനും , അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ഐ വര്‍ഗീസ് അനുസ്മരിച്ചു. ഷിജു എബ്രഹാം ഐ സി ഇ സി പ്രസിഡന്റ് , പിസി മാത്യു ഗ്ലോബല്‍ ഇന്ത്യ ഫെഡറേഷന്, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി പി ചെറിയാന് എന്നിവര്‍ തെക്കേമുറിയെ അനുസ്മരിച്ച് സംസാരിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു
അസോസിയേഷന് / ഐ സി ഇ സി ഭാരവാഹികളായ ദീപക് നായര്‍, സിജു വി ജോര്‍ജ്, രാജന് ഐസക്, ടോമി നെല്ലിവേലില്‍, സാബു മാത്യു, ജേക്കബ് സൈമണ്‍, ബേബി കോടുവത്ത് എന്നിവരും എക്സ്പ്രസ് ഹൊറാള്‍ഡ് പത്രാധിപര്‍ രാജു തരകന് , ലാനാ മുന്‍ പ്രസിഡണ്ട് ജോസ് ഓച്ചാലില്‍, പിടി സെബാസ്റ്റ്യന്‍, ടി സി ചാക്കോ, തുടങ്ങിയവരും സംബന്ധിച്ചു. സോഷ്യല്‍ സര്‍വീസ് ഡോക്ടര്‍ ജയ്സി ജോര്‍ജ് നന്ദി പ്രകാശനം നടത്തി