- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Marketing Feature
നോവ ഹെല്‍ത്ത് ഹോമിയോപ്പതി വെല്‍നെസ്സ് സെന്റര്‍ ന്യൂ ജേഴ്‌സി എഡിസണില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
ന്യൂ ജേഴ്‌സി:നോവ ഹെല്‍ത്ത് ഹോമിയോപ്പതി വെല്‍നെസ്സ് സെന്റര്‍ ഏപ്രില്‍ അഞ്ചാം തീയതി മുതല്‍ റൂട്ട് 27 ( 1 ലിങ്കണ്‍ ഹൈവേ ) എഡിസനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഡയറക്ടര്‍സിന്‍സന്‍ ജോസഫ് അറിയിച്ചു. ഹോമിയോപ്പതി ചികിത്സാ രംഗത്ത് 25 വര്‍ഷം പരിചയമുള്ള സിന്‍സന്‍ ജോസഫ്, 24 വര്‍ഷം വിദഗ്ധ ഹോമിയോപ്പതി ചികിത്സ നിര്‍വഹിച്ച സിന്‍സന്റെഭാര്യ കൂടി ആയ ജയ ജേക്കബ് , എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
അതോടൊപ്പം ഫലപ്രദമായ അമേരിക്ക , ഫ്രാന്‍സ് & ജര്‍മ്മനി നിര്‍മ്മിത ഹോമിയോപ്പതി ഔഷധങ്ങളുടെ വില്‍പ്പനയും ഉണ്ടായിരിക്കുന്നതാണ്.
നോര്‍ത്ത് അമേരിക്കയുടെ ഏത് ഭാഗത്തുള്ളവര്‍ക്കും സൂം / ടെലി ഹോമിയോപ്പതി കണ്‍സള്‍ട്ടേഷനും തുടര്‍ന്ന് കൊറിയര്‍ വഴി അവരുടെ വീടുകളില്‍ ഹോമിയോപ്പതി മരുന്നുകള്‍എത്തിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയതായി സിന്‍സന്‍ ജോസഫും ജയ ജേക്കബും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് +1 646 229 4481 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.www.homeoclinic.us എന്ന വെബ്‌സൈറ്റും സന്ദര്‍ശിച്ചു വിശദ വിവരങ്ങള്‍ അറിയാവുന്നതാണ്.