- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്ത് വെസ്റ് റീജിയന്‍ സമ്മേളനം ഇന്ന്
ഡാളസ് :നോര്‍ത്ത് അമേരിക്ക ഭദ്രാസനം മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്വെസ്‌റ് റീജിയന്‍ സമ്മേളനം ഓഗസ്റ്റ് 19 തിങ്കളാഴ്ച 7:30 PM CST സൂം പ്ലാറ്റഫോമില്‍ സംഘടിപ്പിക്കുന്നു.ഇമ്മാനുവല്‍ MTC, ഹൂസ്റ്റണ്‍ TX വികാരി റവ ജോസഫ് ജോണ്‍ മുഖ്യ സന്ദേശം നല്‍കും ഏതെങ്കിലും പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥനകള്‍ ദയവായി ഫോര്‍വേഡ് ചെയ്യുകSWRMTVEA@GMAIL.COM കൂടുതല്‍ വിവരങ്ങള്‍ക്കു റവ. അലക്‌സ് വൈ.(പ്രസിഡന്റ്) ശ്രീ റോബിന്‍ ചേലഗിരി(സെക്രട്ടറി)ശ്രീ സാം അലക്‌സ്(വൈസ് പ്രസിഡന്റ് ) ശ്രീമതി ഷെര്‍ലി സിലാസ്((ട്രഷറര്‍) സൂം ഐഡി 991 […]
ഡാളസ് :നോര്‍ത്ത് അമേരിക്ക ഭദ്രാസനം മാര്‍ത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്‌സ് അസോസിയേഷന്‍ സൗത്വെസ്‌റ് റീജിയന്‍ സമ്മേളനം ഓഗസ്റ്റ് 19 തിങ്കളാഴ്ച 7:30 PM CST സൂം പ്ലാറ്റഫോമില്‍ സംഘടിപ്പിക്കുന്നു.ഇമ്മാനുവല്‍ MTC, ഹൂസ്റ്റണ്‍ TX വികാരി റവ ജോസഫ് ജോണ്‍ മുഖ്യ സന്ദേശം നല്‍കും
ഏതെങ്കിലും പ്രത്യേക പ്രാര്‍ത്ഥന അഭ്യര്‍ത്ഥനകള്‍ ദയവായി ഫോര്‍വേഡ് ചെയ്യുക
SWRMTVEA@GMAIL.COM
കൂടുതല്‍ വിവരങ്ങള്‍ക്കു റവ. അലക്‌സ് വൈ.(പ്രസിഡന്റ്) ശ്രീ റോബിന്‍ ചേലഗിരി(സെക്രട്ടറി)
ശ്രീ സാം അലക്‌സ്(വൈസ് പ്രസിഡന്റ് ) ശ്രീമതി ഷെര്‍ലി സിലാസ്((ട്രഷറര്‍)
സൂം ഐഡി 991 060 2126
പാസ്‌കോഡ്1122