- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
നായര്‍ ബനവലന്റ് അസോസിയേഷന് പൊന്നോണം 24"സെപ്റ്റംബര്‍ 8
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായര്‍ സമുദായാംഗങ്ങളുടെ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന് 2024 സെപ്റ്റംബര്‍ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതല്‍ ഫ്ലോറല്‍ പാര്‍ക്കിലുള്ള പി.എസ്.115ല്‍ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ "പൊന്നോണം 24" ആഘോഷിക്കുന്നു. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങള്‍ മുതലായവ പരിപാടികളില്‍ ചിലതു മാത്രം. ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതല്‍ […]
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് ഏരിയയിലെ നായര്‍ സമുദായാംഗങ്ങളുടെ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന് 2024 സെപ്റ്റംബര്‍ 8 ഞായറാഴ്ച രാവിലെ 10.30 മണി മുതല്‍ ഫ്ലോറല്‍ പാര്‍ക്കിലുള്ള പി.എസ്.115ല്‍ (80-51 262 Street, Floral Park, New York) വച്ച് വിവിധ കലാപരിപാടികളോടെ "പൊന്നോണം 24" ആഘോഷിക്കുന്നു.
പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന്റെ വരവേല്പ്, ഓണപ്പൂക്കളം, ഓണസദ്യ, അമേരിക്കയിലെ അറിയപ്പെടുന്ന ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങള്‍ മുതലായവ പരിപാടികളില്‍ ചിലതു മാത്രം. ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയര്‍ കാണുക.
വാര്‍ത്ത: ജയപ്രകാശ് നായര്‍