- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെ
ഗാര്‍ലന്‍ഡ് (ഡാളസ്):സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 25 മുതല്‍ 27 വരെ വൈകീട്ട് 6 30 മുതല്‍ 8 30 വരെ നടത്തപ്പെടുന്നു.
ഗാര്‍ലന്‍ഡ് സിഎസ്‌ഐ ദേവാലയത്തില്‍ (2422 North len brook dr ,75040) വച്ച് നടത്തപ്പെടുന്നു ത്രി ദിന കണ്‍വെന്‍ഷനില്‍ പ്രമുഖ സുവിശേഷ പ്രാസംഗികനായ റവ ജിബിന്‍ തമ്പിയാണ് പ്രധാന സന്ദേശം നല്‍കുന്നത് സിഎസ്‌ഐ ഗായക സംഘത്തിന്റെ ഗാനാലാപന ത്തോടെ വൈകീട്ട് കൃത്യം 6 30ന് കണ്‍വെന്‍ഷന്‍ ആരംഭിക്കും എല്ലാവരും കൃത്യസമയത്ത് വന്ന് പങ്കെടുക്കണമെന്ന് വികാരി റവ രജീവ് സുകു ജേക്കബ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു 972 878 7492
Next Story