- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം ഡാളസ് റീജിയണ്‍ രൂപീകരിച്ചു
ഗാര്‍ലാന്‍ഡ് (ഡാളസ്):ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം ഡാളസ് റീജിയണ്‍ രൂപീകരിച്ചു.ഗാര്‍ലാന്‍ഡ് ഡാളസ് കേരള അസോസിയേഷന് ഓഫീസില്‍ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ സ്റ്റേറ്റ് കണ്‍സര്‍വേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പന്‍(ഹൂസ്റ്റണ്‍ ) അധ്യക്ഷത വഹിച്ചു.റവ ഷാജി കെ ഡാനിയേലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ സംസ്ഥാന ചെയര്മാന് ഡാന്‍ മാത്യൂസ് യോഗം വി ളിച്ചു ചേര്‍ത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു .തുടര്‍ന്നു സാക്കി ജോസഫ് ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി . നവംബറിലെ […]
ഗാര്‍ലാന്‍ഡ് (ഡാളസ്):ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം ഡാളസ് റീജിയണ്‍ രൂപീകരിച്ചു.ഗാര്‍ലാന്‍ഡ് ഡാളസ് കേരള അസോസിയേഷന് ഓഫീസില്‍ ആഗസ്റ് 22 ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന യോഗത്തില്‍ സ്റ്റേറ്റ് കണ്‍സര്‍വേറ്റീവ് ഫോറം പ്രസിഡന്റ് ടോം വിരിപ്പന്‍(ഹൂസ്റ്റണ്‍ ) അധ്യക്ഷത വഹിച്ചു.റവ ഷാജി കെ ഡാനിയേലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ സംസ്ഥാന ചെയര്മാന് ഡാന്‍ മാത്യൂസ് യോഗം വി ളിച്ചു ചേര്‍ത്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു .തുടര്‍ന്നു സാക്കി ജോസഫ് ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി .
നവംബറിലെ അമേരിക്കന്‍ പ്രസിഡണ്ട് തിരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനു എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ടോം വിരിപ്പന്‍ അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന സംഘടനാ നേതാക്കകളായ സാബു ജോസഫ് സക്കി ജോസഫ്,സിബി പള്ളാട്ടുമഠത്തില്‍,സജി സാമുവല്‍
സന്തോഷ് കാപ്പില്‍ - ഐഒസി ഡാലസ്,മാര്ട്ടിന് പടേറ്റി - ടെക്സസ് ഇന്ത്യ കോലിഷന്‍,ജോണ്സണ് കുരുവിള,ജെയ്സണ്‍ ജോസഫ് , നിബു കാര്യാക്കോസ്,ജെയ്സി ജോര്‍ജ്, ലിന്‍ഡ സുനി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു
ടെക്സസ് കണ്‍സര്‍വേറ്റീവ് ഫോറം ഡാളസ് റീജിയണ്‍ ഭാരവാഹികളായി പി സി മാത്യു( ചെയര്മാന്), നിബു കാര്യാക്കോസ്(പ്രസിഡന്റ്),സാബു നെടുംകാല , സൈമണ്‍ ചാമക്കാല , ലിന്‍ഡ സുനി ഫിലിപ്പ് (വൈസ് പ്രസിഡന്റ) സജി സാമുവേല്‍ (ജനറല്‍ സെക്രെട്ടറി ), ജോണ്സന് കുരുവിള (അസിസ്റ്റന്റ് സെക്രട്ടറി), ബിനു മത്തായി (ട്രഷറര്‍ )എന്നിവരെയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായി സിജു വി ജോര്‍ജ്,ജെയ്സി ജോര്‍ജ് ,ജേക്കബ് ജയിംസ് , റവ ഷാജി കെ ഡാനിയേല്‍ ,പ്രിയ വെസ്ലി ,റോബിന് സ്കറിയാ എന്നിവരെയും തിരഞ്ഞെടുത്തു ക്രിസ് മാത്യു(ഹൂസ്റ്റണ്‍ ) എം സി യായിരുന്നു