FOREIGN AFFAIRSസ്‌കാനറിന് അടിയിൽ സൈനിക ഉപകരണങ്ങളും ഹമാസ് യൂണിഫോമുകളും; 200ഓളം ഭീകരർ ഒളിച്ചിരുന്നതായും ഐഡിഎഫ്; കാവാടത്തിൽ കൊന്നൊടുക്കിയത് അഞ്ച് ഭീകരരെ; അടിയിൽ തുരങ്കമെന്നും സംശയം; അൽ ശിഫ ആശുപത്രിയിലെ സൈനിക നീക്കത്തിന് തെളിവുകൾ പുറത്തുവിട്ട് ഇസ്രയേൽഅരുൺ ജയകുമാർ16 Nov 2023 10:00 AM IST
SPECIAL REPORTവിരാട് കോലി ഇന്ത്യയെ ജയിപ്പിച്ചാൽ, തല്ല് പാക്കിസ്ഥാനിലെ കോലി സമുദായക്കാർക്ക്; മത മൗലികവാദികൾ പക തീർക്കുന്നത് ഈ പാവങ്ങളെ പിടിച്ച് കെട്ടിയിട്ട് തല്ലി; അതിക്രമം സഹിക്കവയ്യാതെ ഇന്ത്യയിലേക്ക് നാടുകടന്ന് ഭൂരിഭാഗം കോലികളും; ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേരിൽ പലായനം ചെയ്യപ്പെട്ട സമുദായം ഇവിടെയുണ്ട്!അരുൺ ജയകുമാർ15 Nov 2023 10:01 PM IST
FOREIGN AFFAIRSഹമാസിനെ പുറത്താക്കി പാർലമെന്റ് മന്ദിരം പിടിച്ചു; ആസ്ഥാനമന്ദിരവും ഐഡിഎഫ് നിയന്ത്രണത്തിൽ; പള്ളിയിൽ കണ്ടെത്തിയ തുരങ്കം നിർവീര്യമാക്കി; ഭീകരരുടെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും ടണൽ; സൈനിക ക്യാമ്പും തകർത്തു; മാനുഷിക ഇടനാഴി തുറന്നു; ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഇസ്രയേൽ മുന്നേറ്റംഅരുൺ ജയകുമാർ14 Nov 2023 10:13 PM IST
SPECIAL REPORT''ദിവസവും കുടിക്കുന്നത് 12-13 കുപ്പി ബീർ; രക്തം ഛർദിച്ചിട്ടും കുടി നിർത്തിയില്ല; സിറോസിസ് രോഗി ഇങ്ങനെ കഴിച്ചാൽ മീഥൈൽ ആൽക്കഹോൾ രൂപപ്പെടും; പ്രമേഹത്തിന് കഴിച്ചിരുന്നത് മദ്യം കഴിച്ചാൽ വിഘടിക്കുന്ന ടാബ്ലറ്റ്''; കലാഭവൻ മണിയുടെ മരണം അനാസ്ഥമൂലം; വിശദീകരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻഅരുൺ ജയകുമാർ14 Nov 2023 12:54 PM IST
SPECIAL REPORTരണ്ടുഡസനിലേറെ ഭീകരരെ കൊന്നു; ഇന്നലെ വധിച്ചത് 1,000 പേരെ ബന്ദികളാക്കിയ കമാൻഡറെ; മുന്നൂറോളം തുരങ്കങ്ങൾ തകർത്തു; അവശേഷിക്കുന്ന ആയിരത്തോളം തുരങ്കങ്ങളും നശിപ്പിക്കും; നേതാക്കളെ ലക്ഷ്യമിട്ട് മൊസാദിന്റെ ഹിറ്റ് ലിസ്റ്റ്; ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽഅരുൺ ജയകുമാർ13 Nov 2023 9:01 PM IST
FOREIGN AFFAIRSയഹൂദരെ ബന്ദിയാക്കി ഗസ്സയിൽ എത്തിച്ചാൽ സമ്മാനം ഒരു അപ്പാർട്ട്മെന്റും 10,000 ഡോളറും; യുവാക്കളെ കൊല്ലാനും പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാനും നിർദ്ദേശം; ഹമാസിന്റെ കൊടും ക്രൂരതകൾഅരുൺ ജയകുമാർ9 Nov 2023 9:13 PM IST
SPECIAL REPORTദിക്കുകളെ വസ്ത്രമാക്കിയതിനാൽ നഗ്‌നർ; പ്രാണികൾ അബദ്ധത്തിൽ പെട്ടുപോകാതിരിക്കാൻ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടും; മോദി തൊഴുത ആചാര്യ വിദ്യാസാഗർ മഹാരാജ് ഉൾപ്പെടുന്ന ദിംഗംബര ജൈനന്മാരെ അറിയാംഅരുൺ ജയകുമാർ6 Nov 2023 8:25 PM IST
Cinemaകഥയും തിരക്കഥയും താരം; ലിസ്റ്റനും മിഥുനും പ്രതീക്ഷ കാത്തു; വരവറിയിച്ച് അരുൺ വർമയെന്ന നവാഗത സംവിധായകൻ; മിന്നിച്ച് ബിജുമേനോനും; ഇത് വ്യത്യസ്തമായൊരു സൈക്കോ ത്രില്ലർ മൂവി; ഇനിയുമൊരു സിനിമാ അങ്കത്തിന് സുരേഷ് ഗോപിക്ക് ബാല്യമുണ്ട്; പറന്നുയരും ഈ ഗരുഡൻ!അരുൺ ജയകുമാർ5 Nov 2023 1:25 PM IST
SPECIAL REPORTഇസ്മായിൽ ഹനിയയുടെ ആസ്തി 4 ബില്യൺ ഡോളർ; അബു മർസുക്കിന് 3 ബില്യൺ, ഖാലിദ് മഷാലിന് 4 ബില്യൺ; എല്ലാവരും ഖത്തറിൽ ആഡംബര സൗധങ്ങളിൽ ജീവിക്കുന്നു; ഗസ്സയിലെ ജനം പട്ടിണി കിടക്കുമ്പോൾ ഹമാസ് നേതാക്കൾക്ക് സുഖ ജീവിതം!അരുൺ ജയകുമാർ3 Nov 2023 10:22 PM IST
AUTOMOBILEഇസ്രയേൽ ഒരു അധിനിവേശ ശക്തിയാണോ? ഫലസ്തീനികളെ മുഴുവൻ ഓടിച്ചാണോ അവർ രാജ്യം സ്ഥാപിച്ചത്? ചതിയിലൂടെയാണോ യഹൂദ രാഷ്ട്രം ഉണ്ടായത്? പ്രശ്നത്തിൽ മതപരമായ കാരണമില്ലേ? ഹമാസ് ഭീകരരോ പോരാളികളോ? കേരളത്തിൽ വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്ന അഞ്ച് നുണകളുടെ യാഥാർത്ഥ്യം!അരുൺ ജയകുമാർ3 Nov 2023 3:44 PM IST
AUTOMOBILEതന്റെ വിലപ്പെട്ട വസ്തുക്കൾ മോഷ്ടിക്കാൻ മൗനസമ്മതം നൽകുന്ന സന്യാസി; ഖുറാനും ബൈബിളും പാരായണം ചെയ്യുന്ന യോഗങ്ങൾ; ആൾദൈവമാകാതെ ശാസ്ത്രത്തെ പുണർന്ന സന്യാസി! നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾഅരുൺ ജയകുമാർ2 Nov 2023 4:46 PM IST
SPECIAL REPORT'കാരണഭൂതനെ നൈസായി അങ്ങ് ഒഴിവാക്കിയല്ലേ'! മുഖ്യമന്ത്രിക്കൊപ്പം ആഘോഷത്തോടെ ഫോട്ടോ എടുത്തിട്ടും മോഹൻലാൽ ഇട്ടത് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം; മമ്മൂട്ടി ഫേസ്‌ബുക്കിലിട്ടത് ലാലിനും കമലിനൊപ്പമുള്ള ഫോട്ടോ; താരങ്ങൾ പിണറായിയെ ഒഴിവാക്കിത് ബോധപൂർവമോ?അരുൺ ജയകുമാർ2 Nov 2023 10:23 AM IST