SPECIAL REPORTസർക്കാർ ഒപ്പമുണ്ട്, ഐസിയുവിലിട്ട് രോഗിയെ പീഡിപ്പിച്ചവനൊപ്പം! അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം; പിൻവലിക്കും വരെ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് അതിജീവിത; ഇത് കോഴിക്കോട് മെഡി.കോളജിലെ 'ആരോഗ്യ മോഡൽ'അരുൺ ജയകുമാർ1 Dec 2023 9:17 AM IST
SPECIAL REPORT'ഖുർആൻ ഹോമോ സെക്ഷ്വാലിറ്റിയെ തിന്മകൾക്ക് വിളിക്കാൻ പറ്റിയ എല്ലാം പേരും ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്; ശവരതിയും മൃഗരതിയും പീഡോഫീലിയയുമൊക്കെ നോർമലൈസ് ചെയ്യുക എന്ന അജണ്ടയാണ് ഇത്തരം സിനിമകൾക്ക് പിന്നിൽ': മമ്മൂട്ടിയുടെ കാതൽ സിനിമക്കെതിരെ എം എം അക്ബർഅരുൺ ജയകുമാർ30 Nov 2023 9:34 PM IST
SPECIAL REPORTഒരു വർഷം കാസിനോകളിൽ നിന്ന് മാത്രം വരുമാനം ആയിരം കോടിയോളം; ആർക്കും വാതിൽ തുറന്നിട്ട് പ്രമോദ് സാവന്ത് സർക്കാർ; ഫിലിം ഫെസ്റ്റിവലിലുടെ പോലും ലക്ഷ്യമിടുന്നത് ടൂറിസം പ്രമോഷൻ; സംരംഭകരെ വെറുപ്പിച്ച് ഓടിക്കുന്ന കേരള സർക്കാർ കണ്ടുപഠിക്കേണ്ടതാണ് ഈ ഗോവൻ മാതൃകഅരുൺ ജയകുമാർ25 Nov 2023 9:37 AM IST
FESTIVALആഫ്രിക്കക്കാരുടെ തലയോട്ടിയെക്കുറിച്ച് പഠിക്കാൻ വെള്ളക്കാരന്റെ തലവെട്ടിക്കൊല; പ്രേക്ഷകരുടെ കൈയടി നേടി മെഷേഴ്സ് ഓഫ് മെൻ; ഒരു ഡയലോഗു പോലുമില്ലാതെ 'ഗാന്ധി ടോക്സ്'; വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും ഗംഭീരം; ഐ എഫ് എഫ് ഐയെ ഞെട്ടിച്ച് രണ്ടു ചിത്രങ്ങൾഅരുൺ ജയകുമാർ23 Nov 2023 10:16 AM IST
Cinema''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾഅരുൺ ജയകുമാർ23 Nov 2023 7:17 AM IST
FESTIVALമാധുരി ദീക്ഷിത് മുതൽ വിജയ് സേതുപതി വരെ; ലോകമെമ്പാടുമുള്ള പ്രമുഖ സംവിധായകരും നിർമ്മാതാക്കളുമെത്തുന്നു; ഒരോ വർഷവും വളരുന്ന മേള; എങ്ങും തിങ്ങി നിറഞ്ഞ് മലയാളിക്കൂട്ടങ്ങൾ; ഇത് കലയും, ഫാഷനും, ടൂറിസവും, വിപണിയം ഒന്നിക്കുന്ന മേള; 54ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തിരക്കേറുന്നുഅരുൺ ജയകുമാർ22 Nov 2023 8:32 AM IST
SPECIAL REPORTവീരേന്ദ്ര കുമാറിന്റെ സഹോദരി ആട്ട് ചെട്ടിയുടെ കൂടെ ഒളിച്ചോടിയെന്ന് വ്യാജവാർത്ത; മനോരമ എഡിറ്ററുടെ കത്തുണ്ടാക്കി വ്യാജ വാർത്ത; ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ സ്വഭാവഹത്യ ചെയ്ത് വ്യാജ വാർത്ത; വയൽക്കിളി നേതാവ് വയൽ നികത്തിയെന്ന് വ്യാജ വാർത്ത; മറിയക്കുട്ടി സംഭവം ഒറ്റപ്പെട്ടതല്ല; ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!അരുൺ ജയകുമാർ19 Nov 2023 11:35 AM IST
CRICKETഅന്നത്തെ ഫോറാണ് ഇന്നത്തെ സിക്സ്; ഇന്ന് 85 മീറ്റർ ബൗണ്ടറികൾ 70 ആയി ചുരുങ്ങിയിരിക്കുന്നു; 80 ഓളം തവണയാണ് അമ്പയറുടെ തെറ്റായ തീരുമാനത്തിൽ അയാൾ പുറത്തായത്; അന്ന് റിവ്യൂ എടുക്കാൻ ഡിആർഎസ് ടെക്നോളജിയില്ല; നോബോളിന് ഫ്രീ ഹിറ്റില്ല; കോലി ആരാധകർക്ക് സച്ചിൻ ഫാൻസിന്റെ മറുപടിയിങ്ങനെഅരുൺ ജയകുമാർ18 Nov 2023 9:05 PM IST
SPECIAL REPORTഅന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ പറഞ്ഞത് ഷമി കാഫിറെന്ന്; തട്ടം ഇടാത്ത ഭാര്യയുടെ ചിത്രത്തിന് സൈബർ ആക്രമണം; ദസറ- ദീപാവലി ആശംസ നേർന്നപ്പോഴും ഇതേ അവസ്ഥ; ഇപ്പോൾ ഷമിയെ സംഘികളുടെ ഇരയാക്കി ഇസാലാമോ-ലെഫ്റ്റ് സാഹിത്യം; രാജ്യത്ത് ക്രിക്കറ്റ് ലഹരി നിറയുമ്പോഴും കേരളത്തിൽ വിദ്വേഷ പോസ്റ്റുകൾഅരുൺ ജയകുമാർ18 Nov 2023 8:52 PM IST
FOREIGN AFFAIRSമക്കയിലും മദീനയിലും ഫലസ്തീനിനുവേണ്ടി പ്രാർത്ഥിച്ചാൽ വിവരം അറിയും; ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാൽ അകത്താവും; ഫലസ്തീനുവേണ്ടി പ്രാർത്ഥിച്ച ബ്രിട്ടീഷ് നടൻ തടങ്കലിലായത് മണിക്കൂറുകൾ; സൗദി അറേബ്യയിൽ സംഭവിക്കുന്നത് ഇതാണ്!അരുൺ ജയകുമാർ17 Nov 2023 10:25 PM IST
Politicsഇടത്തോട്ടൊരു കണ്ണുമായി മുസ്ലിം ലീഗ്; ഇത്രയും കാലം കേരള ബാങ്ക് രൂപീകരണത്തെ ശക്തമായി എതിർത്തവർ ഇപ്പോൾ ഡയറക്ടർ സ്ഥാനം സ്വീകരിച്ചു; സിപിഎം നൽകിയ അപ്പക്കഷണത്തിൽ വീണെന്ന് കോൺഗ്രസിനും വിമർശനം; സഹകരണം ലീഗിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയോ?അരുൺ ജയകുമാർ17 Nov 2023 9:27 AM IST
SPECIAL REPORT2012 ജൂലൈ 22ന് ഫേസ്‌ബുക്കിൽ കുറിച്ചത് കോലി സച്ചിന്റെ റെക്കോർഡ് മറികടക്കുമെന്ന്; പിന്നെ വിരാട് ഓരോ സെഞ്ചറിയടിക്കുമ്പോഴും കമന്റായി അപ്ഡേഷൻ; പക്ഷേ 35-ാം സെഞ്ച്വറിക്കുശേഷം അവനെ മരണം തട്ടിയെടുത്തു; കണ്ണീർ ഓർമ്മയായി ഷിജു ബാലാനന്ദൻഅരുൺ ജയകുമാർ16 Nov 2023 10:26 PM IST