JUDICIALസിസ്റ്റർ സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച വിവരം ഡോക്ടർ മൊഴി നൽകി; അഭയ കേസിൽ സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി; ഹൈമനോപ്ലാസ്റ്റി കണ്ടുപിടിച്ചത് 2008 നവംബർ 5 ന് നടത്തിയ പരിശോധനയിൽ എന്നും സിബിഐ ഉദ്യോഗസ്ഥൻ എൻ.സുരേന്ദ്രൻപ്രവീണ് സുകുമാരന്‍4 Dec 2020 10:13 PM IST