പത്തു വർഷമായി പ്രണയത്തിൽ; ടെക്കിയായ കാമുകി മറ്റൊരാളുമായി അടുപ്പത്തിലെന്ന സംശയം; തർക്കത്തിനിടെ 26 കാരിയുടെ നെഞ്ചിലേക്കും തലയിലേക്കും വെടിയുതിർത്ത് കാമുകൻ; യുവതിയെ കൊലപ്പെടുത്തി ടാക്‌സിയിൽ രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ
പാവങ്ങളുടെ പെൻഷനും കുട്ടികളുടെ ഉച്ചക്കഞ്ഞിയുമല്ല, അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുൻഗണന; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ മുടങ്ങിയെന്നത് പച്ചക്കള്ളം; നിയമസഭയിൽ ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞത് സിപിഎം കള്ളക്കഥ: സഭയിൽ ആഞ്ഞടിച്ചു വി ഡി സതീശൻ
ഗവർണർ കീലേരി അച്ചുവിനെ ഓർമ്മിപ്പിക്കുന്നു; ഗവർണർ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം; പ്രായത്തെ മാനിച്ചും ജനപ്രതിനിധിയെന്ന നിലയിലും അതിനെ വിശേഷിപ്പിക്കേണ്ട യഥാർത്ഥ ഭാഷ ഉപയോഗിക്കുന്നില്ല; പരിഹാസവുമായി കെ കെ ശൈലജ; ഗവർണർ പദവി വേണ്ടെന്ന് സിപിഐയും
സമരാഗ്നിയ്ക്ക് വേണ്ടി ആ ദിവസങ്ങളിലെ സമ്മേളനം ഒഴിവാക്കണമെന്ന് സതീശൻ; നിങ്ങളും നല്ല സഹകരണം ആണല്ലോ.. അമ്മാതിരി വർത്തമാനം വേണ്ടെന്ന് പ്രതികരിച്ച മുഖ്യമന്ത്രി; ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ മാസ് മറുപടി; മുഖം ചുവത്തു തടുത്ത് മുഖ്യനും; പിണറായിയും സതീശനും കൊമ്പു കോർത്തപ്പോൾ
സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടു; കുടുംബം എതിർത്തോടെ ബന്ധത്തിൽ പിന്നും പിന്മാറി പെൺകുട്ടി; അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊല്ലുമെന്ന് വഴിയിൽ തടഞ്ഞു നിർത്തി അൻവറിന്റെ ഭീഷണി; കാസർകോട്ട് വിഷം കഴിച്ച 16കാരി മരിച്ചു; പെൺകുട്ടിയുടെ മരണമൊഴിയിൽ രണ്ട് പേർ അറസ്റ്റിൽ
ക്ഷേമ പെൻഷൻ ഔദാര്യമല്ലെന്ന് പ്രതിപക്ഷം, നിയമസഭയിൽ അടിയന്തര പ്രമേയം; ക്ഷേമ പെൻഷൻ താളംതെറ്റാൻ കാരണം കേന്ദ്രമെന്ന് ധനമന്ത്രി;കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കുമെന്നും കെ എൻ ബാലഗോപാൽ; പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭ ബഹിഷ്‌ക്കരിച്ചു പ്രതിപക്ഷം
ഇസഡ് പ്ലസ് സുരക്ഷയുമായി ബന്ധപ്പെട്ട് സി ആർ പി എഫിനെ ഗവർണറുടെ സുരക്ഷയ്ക്ക് നിയോഗിക്കുന്നു; ആ ഉത്തരവ് സംസ്ഥാന സർക്കാരിന് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; തിരുവനന്തപുരത്ത് എത്തുക ജി 20 രാഷ്ട്ര തലവന്മാർക്ക് കവറൊരുക്കിയ സുരക്ഷാ സൈന്യം
കണ്ണൂരിൽ എസ്.ബി.ഐ ജീവനക്കാരി ഭർതൃവീട്ടിൽ മരിച്ചതുകൊലപാതകമെന്ന് ആരോപണം; ഭർത്താവും ഭർതൃമാതാവും മകളെ ജാതി അധിക്ഷേപം നടത്തി നിരന്തരം പീഡിപ്പിച്ചുവെന്ന് ദിവ്യയുടെ പിതാവ്; അമ്മയെ നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്ന് വെളിപ്പെടുത്തി മകനും
കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പിൽ കോടികൾ എങ്ങോട്ടെക്കാണ് മറിഞ്ഞു പോയതെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; പണം പോയ വഴി കണ്ടെത്താൻ ഇഡി എത്തി; അഞ്ചു ജില്ലകളിൽ കേന്ദ്ര ഏജൻസിയുടെ റെയ്ഡ്; തട്ടിപ്പ് കരുവന്നൂരിന് സമാനമെന്ന് ഇഡി
ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ നിയമസഭയിൽ ബഹളം; ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്; കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവും