Marketing Featureഅയോധ്യയിൽ 'രാംലല്ല'യെ എത്തിച്ച അഭിഭാഷകൻ; എക്‌സാലോജിക്കിനെ രക്ഷിച്ചെടുക്കാൻ കെ എസ് ഐ ഡി സി വഴി ഈ വക്കീലിന് ഒരു തവണ കൊടുക്കുന്നത് 25 ലക്ഷം; വീണാ വിജയൻ കേസിൽ സുപ്രീംകോടതി അഭിഭാഷകൻ എത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടലോ? ഖജനാവ് ചോർച്ച തുടരുംമറുനാടന് മലയാളി29 Jan 2024 4:15 PM IST
ASSEMBLY'കേരളീയം ഒരു തരത്തിലും ധൂർത്തല്ല, ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്; കേരളീയത്തെ കലാരംഗം പിന്താങ്ങി; നമ്മൾ പുരോഗതിയുടെ പാതയിലാണ്'; കേരളീയത്തിന്റെ കണക്കു പറയാതെ മുഖ്യമന്ത്രി നിയമസഭയിൽമറുനാടന് മലയാളി29 Jan 2024 3:59 PM IST
Uncategorizedകുട്ടിക്കാലവും കൗമാരവും ചിലവഴിച്ചത് നിന്നു തിരിയാൻ ഇടമില്ലാത്ത അഹമ്മദാബാദിലെ ഒറ്റ മുറി വീട്ടിൽ; ക്രിക്കറ്റ് കളിച്ചും മോഡലിങ് ചെയ്തും ബൈക്കിൽ കറങ്ങിയും നടന്ന ഉണ്ണിയുടെ കഥകൾ പങ്ക് വച്ച് ഉറ്റ സുഹൃത്തുക്കളും അയൽവാസികളും; ഉണ്ണി മുകുന്ദന്റെ ബാല്യകാല വിശേഷങ്ങൾ കാണാംമറുനാടന് മലയാളി29 Jan 2024 3:48 PM IST
Marketing Featureനിയമസഭാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രിക്കൊപ്പം സുരക്ഷാ ചുമതലയിൽ അനിൽകുമാർ; കെ എസ് യുക്കാരെ മർദ്ദിച്ച കേസിൽ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകില്ല; തീരുമാനം മുഖ്യമന്ത്രിയുടെ കൂടെ ഉപദേശം സ്വീകരിച്ചെന്ന് സൂചന; കോടതി ഇടപെടൽ ഇല്ലെങ്കിൽ ഗൺമാൻ കേസ് ആവിയാകുംമറുനാടന് മലയാളി29 Jan 2024 3:34 PM IST
KERALAMപാലക്കാട്ട് പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ച് അമ്മ കടന്നുകളഞ്ഞു; കുഞ്ഞിനെ ഏറ്റെടുത്തു പൊലീസ് ആനന്ദ് ഭവനിലേക്ക് മാറ്റിമറുനാടന് മലയാളി29 Jan 2024 3:34 PM IST
Politics'സംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല'; സ്വന്തമായി തീരുമാനം എടുത്ത് ഭരിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ല; അതിനിവിടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുണ്ട്; ആരുടെ നിർദേശപ്രകാരമാണ് കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകും: ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചു സിപിഎം മുഖപത്രംമറുനാടന് മലയാളി29 Jan 2024 3:26 PM IST
SPECIAL REPORTചിന്നക്കനാലിൽ 50 സെന്റ് ഭൂമി കൈയേറ്റം തന്നെ; മാത്യു കുഴൽനാടനെതിരെ നടപടി തുടങ്ങി റവന്യൂവകുപ്പ്; എറ്റേർനോ കപ്പിത്താൻ റിസോർട്ടിൽ ഇടപെടലുകൾ തുടങ്ങുന്നത് നിയമസഭ തുടങ്ങുന്ന അതേ ദിവസം; അളന്നു തിട്ടപ്പെടുത്താതെ വാങ്ങിയ ഭൂമിയെന്ന നിലപാടിൽ ഉറച്ച് മൂവാറ്റുപുഴ എംഎൽഎമറുനാടന് മലയാളി29 Jan 2024 3:22 PM IST
SPECIAL REPORTഏഴ് നവജാത ശിശുക്കളെ കൊന്ന നഴ്സ് ലൂസി ലെറ്റ്ബിക്ക് ജയിലിൽ ആഡംബര ജീവിതം; ജയിലിലെ നല്ല നടപ്പിനുള്ള അംഗീകാരമായി ടി വിയും ഫോണും അറ്റാച്ച്ഡ് ഷവറും സെല്ലിന്റെ താക്കോലും നൽകിയുള്ള സൗകര്യങ്ങൾ; യുകെയിലെ അടിപൊളി ജയിൽ ജീവിത കഥമറുനാടന് മലയാളി29 Jan 2024 2:59 PM IST
SPECIAL REPORTജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് നീല കവറിൽ ആന്റിബയോട്ടിക് മരുന്നുകൾ വിതരണം ചെയ്യും; ആദ്യ ഘട്ട പരീക്ഷണം എറണാകുളത്ത്; ഗോ ബ്ലൂ കാമ്പയിന്റെ ഭാഗമായി പുതു പരീക്ഷണം; ആരോഗ്യം സംരക്ഷിക്കാൻ ആന്റിബയോട്ടിക്കുകളിൽ നിയന്ത്രണം അനിവാര്യംമറുനാടന് മലയാളി29 Jan 2024 1:55 PM IST
Marketing Featureഷാജഹാനിലെ 'സവാദിനെ' കാട്ടിക്കൊടുത്തത് 10ലക്ഷം ഇനാം; രഹസ്യ വിവരങ്ങൾ നൽകിയവരെ സംരക്ഷിക്കാൻ മൂന്ന് മാസത്തിന് ശേഷം അറസ്റ്റ്; വിദേശത്ത് കടന്നില്ലെന്ന് മൊഴി; ദിണ്ഡിഗലിൽ തെളിവെടുപ്പും; ഗൂഢാലോചന കണ്ടെത്താൻ ഇനിയും കസ്റ്റഡിയിൽ വാങ്ങും; എൻഐഎ രണ്ടാം ഘട്ടത്തിലേക്ക്മറുനാടന് മലയാളി29 Jan 2024 1:42 PM IST
SPECIAL REPORTആരിഫ് മുഹമ്മദ് ഖാനെ സംരക്ഷിക്കാൻ എത്തുക ബംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സെക്യൂരിറ്റി സംഘം; യാത്ര റൂട്ട് ചോർത്തുന്ന പൊലീസിലെ സഖാവിനെ രാജ്ഭവന് ഇപ്പോഴും സംശയം; രാജ്ഭവനിൽ തുടരാൻ കേരളാ പൊലീസും; ഗവർണർക്ക് രാജ്യമെങ്ങും ഇസഡ് പ്ലസ്മറുനാടന് മലയാളി29 Jan 2024 1:15 PM IST
ASSEMBLYബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും; എന്നാൽ പാസാക്കുക നാലു മാസത്തെ വോട്ട് ഓൺ അക്കൗണ്ടും; പ്രതിപക്ഷത്തെ ബോധ്യപ്പെടുത്തി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; തീരുമാനം ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരക്കുകൾ ഉള്ളതിനാൽ; നയപ്രഖ്യാപനത്തിന് ആരും നന്ദി പറയാനിടയില്ലമറുനാടന് മലയാളി29 Jan 2024 12:38 PM IST