സ്വന്തം കമ്പനിയെ പാപ്പരാക്കി വായ്പ എടുത്ത പണം തിരിച്ചടയ്ക്കാതിരിക്കാനും പദ്ധതി; പാപ്പർ അപേക്ഷയിലെ ഗൂഢാലോചന വിശദീകരിച്ച് ഇഡി പറഞ്ഞു വയ്ക്കുന്നത് വമ്പൻ ഗൂഢാലോചന നടന്നുവെന്ന വസ്തുത; കരുവന്നൂരിൽ കണ്ടെത്തലുകൾ തുടരുന്നു; നിക്ഷേപകർ വേദനയിലും
കോൺഗ്രസുമായി സഖ്യത്തിന് കരുതൽ വേണം; കേരളത്തിലെ സാധ്യതകൾ തകർക്കുന്നതൊന്നും പാടില്ലെന്ന് പിണറായിയും കൂട്ടരും; ഇന്ത്യാ മുന്നണി സൗഹൃദത്തിലും മിതത്വം വേണമെന്ന് കേരളാ ഘടകം; സീറ്റുനില മെച്ചപ്പെടുത്താൻ വിളപ്പിൽശാല ചർച്ച; സിപിഎമ്മിന് ഇരട്ട അക്ക വിജയം സാധ്യമോ?
വൈദ്യുതി ബസിലെ ലാഭമില്ലായ്മ മന്ത്രിയുമായുള്ള ആശയ വിനിമയത്തിലെ തകരാറായി; ഷെഡ്യൂൾ പരിഷ്‌കരണ ചർച്ചകൾക്കെത്തുമ്പോൾ മന്ത്രിയെ രാജി സന്നദ്ധത അറിയിക്കാൻ സിഎംഡി; കെ എസ് ആർ ടി സിയിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണ്ണായകമാകും; ആനവണ്ടിയെ ബിജു പ്രഭാകർ കൈവിടുമെന്ന് റിപ്പോർട്ട്; ഇ ബസുകളിൽ ലാഭം ആർക്ക്?
പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മോഹിച്ചു; പ്രതീക്ഷിച്ച പിന്തുണ ഇന്ത്യ മുന്നണിയിൽ കിട്ടിയില്ല; തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലാലുവിന്റെ ചരടുവലി; ജെഡിയു പിളർത്തുമെന്ന ഭയം; ലോക്‌സഭാ സീറ്റു വിഭജനത്തിലും തർക്കം; നിതീഷ് കുമാർ മറുകണ്ടം ചാടിയത് കസേര സംരക്ഷിക്കാൻ; എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തിയെന്ന് പ്രതികരണം
എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി; ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല; തേജസ്വി യാദവ് ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്ന് നിതീഷ് കുമാർ; ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടെന്ന് ആവർത്തിച്ച് ജെ.പി. നദ്ദ
നിതീഷ് കുമാർ പാൽതു റാം ആണെങ്കിൽ നരേന്ദ്ര മോദിയും അമിത്ഷായും വ്യത്യസ്തരല്ല; വേണമെങ്കിൽ എഴുതി നൽകാം, നിതീഷ് -ബിജെപി സഖ്യം നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വീഴും; പ്രവചനവുമായി പ്രശാന്ത് കിഷോർ; നിതീഷിന്റെ കാലുമാറ്റത്തിന് 2017-ൽ പരിചയപ്പെടുത്തിയ ഇംഗ്ലീഷ് വാക്ക് ഓർമിപ്പിച്ച് ശശി തരൂർ
ഗവർണറുടെ നടപടി മോശം, സർക്കാർ അതിലും മോശം; നിതീഷ് എന്നും വേലിപ്പുറത്ത് ആയിരുന്നു; അൻവർ മത്സരിച്ചാൽ രാഹുലിന് ഒരു പരിക്കും സംഭവിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി