Politicsഗവർണർ വരുന്നത് കണ്ടു, വാണം വിട്ടതു പോലെ പോകുന്നത് കണ്ടു; പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ല; ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി25 Jan 2024 4:43 PM IST
ASSEMBLYസഭാ കവാടത്തിൽ വെച്ച് മുഖ്യമന്ത്രി പൂച്ചെണ്ട് നൽകിയപ്പോൾ മുഖത്തു നോക്കാതെ സ്വീകരിച്ചു; കൈ കൊടുത്തതുമില്ല; ഒരു മിനിറ്റ് കൊണ്ട് നയപ്രഖ്യാപനം നടത്തിയ ശേഷം പിണറായി അനുഗമിക്കും മുമ്പേ വേഗത്തിൽ മടക്കവും; ഗവർണർ - മുഖ്യമന്ത്രി പോര് ശരീരഭാഷയിൽ നിന്നും വ്യക്തം; പിണക്കവും നാടകമെന്ന് വിമർശിച്ചു പ്രതിപക്ഷംമറുനാടന് മലയാളി25 Jan 2024 4:28 PM IST
ASSEMBLYഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനം; ശക്തമായി വിയോജിക്കുന്നു; സർക്കാർ-ഗവർണർ പോരിന്റെ പരിതാപകരമായ അന്ത്യമാണ് സംഭവിച്ചതെന്ന് വി ഡി സതീശൻ; നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമില്ല; മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളെ ഭയമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി25 Jan 2024 3:23 PM IST
ASSEMBLYഅസാധാരണ നടപടിയുമായി അമ്പരപ്പിച്ചു ഗവർണർ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റിൽ അവസാനിപ്പിച്ചു; ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത് നയപ്രഖ്യാപനത്തിലെ അവസാന പാരഗ്രാഫ് മാത്രം; അനുഗമിക്കാൻ മുഖ്യമന്ത്രി എത്തുന്നത് കാത്തു നിൽക്കാതെ നിയമസഭയിൽ നിന്നും അതിവേഗം മടങ്ങി; ഗവർണർ സർക്കാറുമായി ഉടക്കിൽ തന്നെമറുനാടന് മലയാളി25 Jan 2024 2:33 PM IST
KERALAMഅദ്ധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: ജനുവരി 27ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിമറുനാടന് മലയാളി25 Jan 2024 2:14 PM IST
Marketing Featureമാണ്ഡ്യയിൽ വിവാഹിതയായ അദ്ധ്യാപികയെ കൊന്ന് കുഴിച്ചുമൂടിയത് പ്രണയപ്പക മൂലം; അയൽവാസി യുവാവ് അറസ്റ്റിൽ; കൊല നടത്തിയത് ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വിളിച്ചു വരുത്തിമറുനാടന് മലയാളി25 Jan 2024 2:01 PM IST
Marketing Featureഇതര മതസ്ഥനെ പ്രണയിച്ച സഹോദരിയെയും മാതാവിനെയും യുവാവ് തടാകത്തിൽ തള്ളിയിട്ട് കൊന്നു; അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അരുംകൊല; കർണാടകയെ നടുക്കി മറ്റൊരു ദുരഭിമാന കൊലപാതകം കൂടിമറുനാടന് മലയാളി25 Jan 2024 1:44 PM IST
Politicsപ്രധാനമന്ത്രിയുടെ കൈപിടിച്ചതോടെ പിണറായിക്ക് കേന്ദ്രവിരുദ്ധ സമരത്തിൽ സമീപനം മാറിയോ? ഫെബ്രുവരി 8ന് ഡൽഹിയിൽ സമരമില്ല, പകരം പൊതുസമ്മേളനം മാത്രം; പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും ക്ഷണം; കടമെടുപ്പു പരിധയിലെ കേരളത്തിന്റെ കേസും ഇന്നു സുപ്രീം കോടതിയിൽമറുനാടന് മലയാളി25 Jan 2024 1:03 PM IST
Politics'നിങ്ങൾ ജുബ്ബാ ചേട്ടനോട് ചോദിക്കൂ എന്നു പറഞ്ഞ കെ ബാബു; 'ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ' എന്ന് മനസിൽ കരുതിയ രമേശ് ചെന്നിത്തല; ബാർ കോഴക്കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്മറുനാടന് മലയാളി25 Jan 2024 12:44 PM IST
SPECIAL REPORTഉയർന്ന പലിശ ചൂണ്ടിക്കാട്ടി മസാലബോണ്ടിൽ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് കിഫ്ബി സിഇഒ; സമാനം ആവശ്യം ഉന്നയിച്ചത് ധനകാര്യ സെക്രട്ടറിയും; വിദേശപലിശനിരക്ക് താഴ്ന്നുനിൽക്കുമ്പോൾ എന്തിനാണ് മസാലബോണ്ട് എന്നു ചോദിച്ച ചീഫ് സെക്രട്ടറി; ഉദ്യോഗസ്ഥ ആശങ്ക തള്ളിയത് ഐസക്ക് എന്ന് മിനിറ്റ്‌സിൽ വ്യക്തം; കുരുക്ക് മറുകുമോ?മറുനാടന് മലയാളി25 Jan 2024 12:19 PM IST
Marketing Feature40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ആഡംബര വാച്ചുകളും; ഫ്‌ളാറ്റുകളും ഭൂരേഖകളും വേറെ; കണ്ടെത്തിയത് 100 കോടിക്ക് മുകളിലുള്ള സ്വത്തുക്കൾ: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ റെയ്ഡിൽ ഞെട്ടി ഉദ്യോഗസ്ഥർമറുനാടന് മലയാളി25 Jan 2024 12:03 PM IST
ASSEMBLYഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാറുമായുള്ള മഞ്ഞുരുകലിന്റെ വേദി നിയമസഭ ആകുമോ? കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗം ഗവർണർ വായിക്കുമോ എന്നതിൽ ആകാംക്ഷ; സർക്കാറിനെതിരെ വിവിധ വിഷയങ്ങൾ രാകികൂട്ടി സർക്കാറിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷംമറുനാടന് മലയാളി25 Jan 2024 12:01 PM IST