പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി; ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ
സാധനം കയ്യിലുണ്ടോ! പാലാ നഗരസഭയെ പിടിച്ചുകുലുക്കി ഇയർ പോഡ് മോഷണ വിവാദം; ഇടതുമുന്നണിയെ വെട്ടിലാക്കി മാണി ഗ്രൂപ്പ് കൗൺസിലറുടെ ആരോപണം; ആരോപണ വിധേയൻ സിപിഎം കൗൺസിലറും; ഇയർപോഡ് മാഞ്ചസ്റ്ററിലേക്ക് കടത്തിയെന്നും ഡിജിറ്റൽ തെളിവുകൾ; ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് ആഹ്ലാദത്തിലും
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; കേസിനെ കുറിച്ച് എല്ലാം ഇ ഡി യോട് ചോദിക്കുവെന്ന് ബിനീഷ്; അന്വേഷിക്കുന്നത് ബിനീഷിന്റെ കേരളത്തിലെ കമ്പനികളുടെ ഇടപാട്