മനംപോലെ മംഗല്യം! സ്വാസിക ഇനി പ്രേമിന് സ്വന്തം; ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തിരുമാനിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് നടി സ്വാസിക; ഇരുവരും ഒന്നിച്ചത് ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ
മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചു; എപിപി അനീഷ്യയുടെ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുടുംബം; ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; സിറ്റി  പൊലീസ് കമ്മീഷണർ ഉത്തരവിറക്കി
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിലും അവസാനിപ്പിച്ചതിലും തോമസ് ഐസക്കിന് നിർണായക റോൾ; ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന മുൻ ധനമന്ത്രിയുടെ വാദം നിലനിൽക്കില്ല; ഐസക് നൽകിയ മറുപടി തള്ളി കേസിൽ പിടിമുറുക്കി ഇഡി
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് മാർച്ച് വരെ മന്ത്രിമാർ പോകരുത്; തിരക്കിനിടെ വിഐപികൾ എത്തിയാൽ തീർത്ഥാടകർക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി; ഭഗവാൻ ശ്രീരാമനെ ദർശിക്കാൻ എത്തുന്ന വിഐപികൾ ഒരാഴ്ച മുമ്പേ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
രാഹുൽ ഗാന്ധിയെ തീർച്ചയായും അറസ്റ്റ് ചെയ്യും; അറസ്റ്റ് പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം: ഗുവാഹത്തി സംഘർഷത്തിന്റെ പേരിൽ രാഹുലിനെ വെറുതെ വിടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ; ന്യായ് യാത്രയ്ക്ക് കിട്ടിയ പ്രചാരത്തിൽ സന്തുഷ്ടനായി രാഹുലും