ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്; ഒരു ചാനലും ഇദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല: ടിനി ടോമിന്റെ ഉള്ളുതൊടുന്ന കുറിപ്പ്
ആരുടെ മുന്നിലും തലയുയർത്തി നിൽക്കാൻ സർക്കാറിനു കഴിയും; ഒരു തരത്തിലും കമീഷൻ ഇല്ലാത്ത സംസ്ഥാനമാണിതെന്ന് മുഖ്യമന്ത്രി; അഴിമതി തീർത്തും ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പിണറായി
പാഴ്സൽ ഭക്ഷണത്തിൽ സ്റ്റിക്കർ നിർബന്ധം: 791 സ്ഥാപനങ്ങളിൽ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പരിശോധന; ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്‌പ്പിച്ചു; 114 സ്ഥാപനങ്ങൾക്ക് പിഴ
കേന്ദ്രവിരുദ്ധ പരാമർശങ്ങൾ അടങ്ങിയ നയപ്രഖ്യാപന കരട് ഗവർണർ അംഗീകരിച്ചതിന് പിന്നാലെ സർക്കാറിന്റെ അനുനയ നീക്കം; രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാൻ 20 ലക്ഷം അനുവദിച്ച് സർക്കാർ; പണം അനുവദിച്ചത് ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവു നൽകി; മുഖ്യമന്ത്രിയും കുടുംബവും വിരുന്നിൽ പങ്കെടുക്കുമോ?
കോൺഗ്രസ് വല്യേട്ടൻ കളിക്കേണ്ടെന്ന് പ്രാദേശിക കക്ഷികൾ; ബംഗാളിൽ കോൺഗ്രസിന് കൈ കൊടുക്കില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബിലെ എല്ലാ ലോക്‌സഭാ സീറ്റിലും മത്സരിക്കുമെന്ന് എഎപി; ഇന്ത്യ സഖ്യത്തിലെ വടംവലി രൂക്ഷമാകുന്നു
വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകി; വീട്ടുകാരെ മയക്കിക്കിടത്തി സ്വർണ്ണവും പണവും അപഹരിച്ചു; വർക്കലയിലെ കവർച്ചയ്ക്ക് പിന്നിൽ അഞ്ചംഗ സംഘം; രണ്ട് പേർ അറസ്റ്റിൽ
പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി; പ്രതിഷേധം ശക്തമാകവേ പെൻഷൻ കിട്ടാത്തതുകൊണ്ടാണ് ജോസഫിന്റെ ആത്മഹത്യയെന്ന വാദം അസംബന്ധമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ്
മക്കൾക്ക് ജന്മനാ ഉള്ള അപൂർവരോഗവും സാമ്പത്തിക പ്രശ്‌നങ്ങളും; ദയാവധത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിച്ച് കോട്ടയത്തെ അഞ്ചംഗ കുടുംബം; സർക്കാർ സഹായം കാത്തിരുന്നിട്ടും  നിരാശ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ഒന്നര വർഷമായി ഒളിവിൽ; ഉൾഫ ബോഡോ തീവ്രവാദ സംഘവുമായി ബന്ധം; ലോക്കൽ പൊലീസ് കൈയൊഴിഞ്ഞിട്ടും പ്രതിയെ അസമിൽ നിന്നും സാഹസികമായി പിടികൂടി പൊലീസ്
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി - സി.എം.ആർ.എല്ലുമായുള്ള ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണത്തിൽ വ്യക്തത വരുത്തണം; കേന്ദ്രസർക്കാർ നിലപാട് അറിയിക്കാത്തതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ മാസപ്പടി ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി; കേന്ദ്രം നിലപാട് അറിയിക്കാത്തതിൽ അതൃപ്തിയും; മറുപടി നൽകാൻ രണ്ടാഴ്ച വേണമെന്ന് കേന്ദ്രം
ക്രിസ്തുമസ് - ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 20 കോടിയുടെ ബമ്പർ അടിച്ചത് XC 224091 നമ്പറിന്; ഭാഗ്യമെത്തിയത് പാലക്കാട് വിറ്റ ലോട്ടറി ടിക്കറ്റിനെന്ന് റിപ്പോർട്ടുകൾ