വസ്തുവാങ്ങിയതിന് ശേഷം ഒരിഞ്ച്ഭൂമി അധികമായി കൈവശപ്പെടുത്തുകയോ മതിൽക്കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല: ആ ഭൂമിക്ക് മതിലേ ഇല്ല; എന്റെ കൈവശമുള്ളത് അധ്വാനിച്ച് വാങ്ങിയ ഭൂമി; എത്ര ഭൂമി പിടിച്ചെടുക്കുമെന്നു പറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ടുപോകില്ല: ചിന്നക്കനാലിൽ ഭൂമി കയ്യേറിയിട്ടില്ലെന്ന് ആവർത്തിച്ച് മാത്യു കുഴൽനാടൻ
ജേക്കബ് ഗ്രൂപ്പിനെ വിട്ട് എത്തിയത് ജോസഫിന് അടുത്തേക്ക്; യുഡിഎഫിൽ നിന്നാൽ രക്ഷയില്ലെന്ന തിരിച്ചറിവിൽ ഇനി മാണി ഗ്രൂപ്പിലേക്ക്; കേരളാ കോൺഗ്രസ് എമ്മിൽ ചേരാൻ ജോണി നെല്ലൂർ; നിർണ്ണായകമായത് നവകേരള സദസിലെ പിണറായി കൂടിക്കാഴ്ച
ആദ്യ ഭാര്യയുടേത് അപകട മരണം; രണ്ടാം ഭാര്യയുടേത് ആത്മഹത്യയെന്ന് ആക്ഷേപം; കോൺഗ്രസ് നേതാവിന്റെ മരണവും ദുരൂഹം; മാറനെല്ലൂരിൽ ചതിയെ ആദ്യം തിരിച്ചറിഞ്ഞത് തോർത്തും തോളിലിട്ട് നടക്കും പഴയ സഖാവ്; ഒടുവിൽ ഭാസുരാംഗന് സ്വത്തും പോയി; കണ്ടലയിൽ എരുത്താവൂർ ചന്ദ്രന്റെ പോരാട്ടവും ചർച്ചയിൽ
ഒമ്പതുമാസം വളർച്ചയെത്തിയ ഗർഭസ്ഥശിശു മരിച്ചു; തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെ ഗൈനക്കോളജിസ്റ്റിനെതിരേ പൊലീസ് കേസെടുത്തു; നൽകിയത് കൃത്യമായ ചികിൽസയെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം
30,000 രൂപയ്ക്ക് വാങ്ങിയ സാരി വിവാഹം നടക്കാത്തതിനാൽ ഉപയോഗിച്ചില്ല; ഒരു വർഷം കഴിഞ്ഞു നോക്കിയപ്പോൾ കണ്ടത് കറുത്ത പാട്; ന്യൂനതയുള്ള വിവാഹ സാരി മാറ്റി നൽകാത്തത് തെറ്റെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി; കൊച്ചി കല്യാൺ സിൽക് നഷ്ടപരിഹാരം നൽകണം
ഒടുവിൽ മുഖ്യമന്ത്രി കാണാത്തത് കണ്ട് പൊലീസ്! യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം; കേസ് രജിസ്റ്റർ ചെയ്ത് ഒരു മാസം കഴിഞ്ഞ് അനിൽകുമാറിനെതിരെ നടപടി നീക്കം
ഒരു കുട്ടിയെ കൂട്ടുകാരിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു; അയൽ വീട്ടിൽ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഇടുക്കിയിൽ പോക്‌സോ കേസിൽ പ്രതിയെ 31 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചു കോടതി
മാത്യു കുഴൽനാടൻ റിസോർട്ട് വാങ്ങുന്നതിനു മുൻപു മുതൽ അധിക 50 സെന്റ് ഭൂമിയും ഉടമകളുടെ കൈവശമുണ്ടെന്ന് വിവരം; സ്ഥിരീകരണത്തിന് ഡിജിറ്റൽ സർവേ പൂർത്തിയാകണം; ആ പുറമ്പോക്ക് ഭൂമി ഉടൻ തിരിച്ചു പിടിക്കും; മാത്യു കുഴൽനാടനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം സജീവം; ചിന്നക്കനാലിൽ ഏറ്റെടുക്കൽ
ബ്ലാസ്റ്റ് ഫർണസിൽ നിന്നും ഇലക്ട്രിക് ഫർണസിലേയ്ക്ക് മാറുമ്പോഴുള്ള സൗത്ത് വെയ്ൽസിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ തൊഴിൽ നഷ്ടപ്പെടുന്നത് 2800 പേർക്ക്; യുകെ പാർലമെന്റ് എംപിമാരെ സ്വാധീനിച്ച് തൊഴിൽ നഷ്ടം കുറയ്ക്കുവാൻ പ്ലാന്റിലെ തൊഴിലാളികൾ ലണ്ടനിൽ
രാവിലെ സ്‌കൂളിൽ പോയ അദ്ധ്യാപിക; 12 മണിക്ക് വീട്ടിലേക്ക് മടങ്ങി; സ്‌കൂട്ടർ കണ്ടെത്തിയത് അന്ന് രാത്രി; രണ്ടു ദിവസം കഴിഞ്ഞപ്പോൾ രൂക്ഷ ഗന്ധം എത്തി; മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയത് മൃതദേഹം; സുഹൃത്തായ നിതീഷിനെ കാണാനുമില്ല; മണ്ഡ്യയിലെ ദീപിക ഗൗഡയുടെ കൊലയിൽ അവ്യക്തത മാത്രം
ഇന്ന് എന്നെ പിന്തുണയക്കാൻ എന്റെ ഭർത്താവുണ്ട്; ചുറ്റുമാളുകളുണ്ട്; അന്ന് ഇതായിരുന്നില്ല സ്ഥിതി; ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് നിലനിൽപ്പ് തന്നെ സാധ്യമായത്; ജെആർഎഫ് നേട്ടത്തിൽ ശ്യാമ; ഇത് ട്രാൻസ് വ്യക്തിയുടെ വിദ്യാഭ്യാസ പെരുമയുടെ കഥ