ആ 17 അക്കൗണ്ടിലൂടെ നടന്നത് 100 കോടിയുടെ ഇടപാട്; കള്ളപ്പണം സിപിഎം വെളുപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരം; കരുവന്നൂരിൽ ഇഡി നിർണ്ണായക നീക്കങ്ങളിലെന്ന് സൂചന; മന്ത്രി രാജീവിനെ ചോദ്യം ചെയ്യാൻ സാധ്യത ഏറെ; കരുവന്നൂരിനെ നശിപ്പിച്ചത് സിപിഎം ഗൂഢാലോചനയോ?
കൊച്ചിയിൽ റോഡ് ഷോ; സമുദായിക നേതാക്കളേയും കാണും; നാളെ രാവിലെ ഗുരുവായൂരിൽ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ശേഷം രാമനെ തൊഴാൻ തൃപ്രയാറിലേക്ക്; ഇളക്കി മറിക്കാൻ ഇന്ന് വീണ്ടും മോദി എത്തുന്നു; ബിജെപി പ്രതീക്ഷയിൽ; പഴുതടച്ച സുരക്ഷയൊരുക്കി ഏജൻസികൾ; ജനുവരിയിൽ വീണ്ടും മോദി കേരളത്തിൽ
എതിരെ വന്ന ബൈക്ക് യാത്രകൾ കണ്ടത് കാർ നിയന്ത്രണം വിട്ട് പാറമടയിലേക്ക് മറിയുന്നത്; പൊലീസ് എത്തിയെങ്കിലും 40 അടി താഴ്ചയുള്ള പാറമടയിലെ വെള്ളത്തിൽ രക്ഷാപ്രവർത്തനം അസാധ്യമായി; സ്‌കൂബാ ഡൈവേഴ്‌സ് എത്തി പുറത്തെടുത്തത് മൂന്ന് പേരുടെ മൃതദേഹം; മാളയെ ഞെട്ടിച്ച് മൂന്ന് പേരുടെ മരണം
വിമാനം വൈകിയതിന് യാത്രക്കാരൻ ഇൻഡിഗോ പൈലറ്റിനെ തല്ലിയതോടെ സടകുടഞ്ഞെണീറ്റ് ഡിജിസിഎ; മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനങ്ങൾ റദ്ദാക്കാം; യാത്രക്കാർക്ക് സൗകര്യങ്ങൾ കമ്പനികൾ ഒരുക്കണം; മാർഗ്ഗനിർദ്ദേശങ്ങൾ
പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ കഴിയില്ല; ദെവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്; ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആൾദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി
തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്; താൻ കൊടുത്ത കേസ് തള്ളിയിട്ടില്ല; കോടതിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതു പോലെയൊന്നും പറയുന്നില്ല; എ.ഐ ക്യാമറയിലേതു പോലുള്ള അഴിമതിയാണ് കെ ഫോണിലും: വി ഡി സതീശൻ
ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം; ഇതെല്ലാം വല്ലാത്ത സങ്കടം; ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്ന് ജി വേണുഗോപാൽ