ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്ത് തുടക്കം; രാജ്യത്തെ നിയമജ്ഞർക്കിടയിലെ അവസാന വാക്ക്; ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ കേസുകൾ വാദിച്ചു; ഫാലി എസ് നരിമാന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം; അനുശോചിച്ച് പ്രധാനമന്ത്രിയും
സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്ന ദൃശ്യങ്ങളും വാർത്തകളും പുറത്തുവരുന്നു; സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് നിയന്ത്രണം; ജീവനക്കാർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്ക്; വിചിത്ര സർക്കുലറുമായി സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള അറബ് രാജ്യങ്ങളുടെ പ്രമേയം വീറ്റോ ചെയ്ത് യു.എസ്; യുദ്ധത്തിന് അടുത്തെങ്ങും അറുതി വരില്ല; ഗസ്സയിലേക്കുള്ള ഭക്ഷ്യ വിതരണവും പൂർണമായും നിർത്തി; ലക്ഷങ്ങൾ പട്ടിണിയിൽ; ഭക്ഷ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകൾക്ക് സുരക്ഷയില്ലെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം