കമ്യൂണിസ്റ്റ് ആശയത്തോട് ഒരു വിയോജിപ്പും ഇല്ല; ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കിൽ കരിവന്നൂർ കേസിൽ പെടാതെ പല നേതാക്കൾക്കും രക്ഷപ്പെടാമായിരുന്നു; സന്ദേശം എന്ന സിനിമ എന്റെ വീടിന്റെ അന്തരീക്ഷം; ശ്രീനിവാസൻ സിനിമ എടുത്തു തുടങ്ങിയ കഥ
വടകരയിൽ കെ മുരളീധരനെ കൊമ്പു കുത്തിക്കാൻ കെ കെ ശൈലജ; പാലക്കാട് എ വിജയരാഘവനും ആലത്തൂരിൽ കെ.രാധാകൃഷ്ണനും സ്ഥാനാർത്ഥികളാകും; ചാലക്കുടിയിൽ മുന്മന്ത്രി സി.രവീന്ദ്രനാഥ്; പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസയും; ലോക്‌സഭയിൽ കരുത്തരെ കളത്തിലിറക്കി സിപിഎം; ഔദ്യോഗിക പ്രഖ്യാപനം 26ന്
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ കോൺഗ്രസിന് കനത്ത തിരിച്ചടി; പാർട്ടി അക്കൗണ്ടിൽ നിന്നും 65 കോടി പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്; ആദായ നികുതി വകുപ്പ് നടപടിക്കെതിരെ ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച് കോൺഗ്രസ്
വിരാടിന്റെയും അനുഷ്‌കയുടെയും കുഞ്ഞിന്റെ പേരിനു പിന്നിലെ രഹസ്യമെന്ത്? അകായ്- എന്ന പേരിന്റെ ഉറവിടവും അർത്ഥവും തിരഞ്ഞ് ആരാധകർ; വെളിപ്പെടുത്താതെ താരദമ്പതികൾ; അകായ് അനന്തമായ സന്തോഷവും ചിരിയും നിറയ്ക്കട്ടെയെന്ന് സച്ചിൻ
എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറേ...അവിടെ വരും...ദൃശ്യങ്ങളെടുത്ത് നാടിനെ അറിയിക്കും; സപ്ലൈകോയിൽ വിവാദ ഉത്തരവിറക്കിയ ശ്രീറാമിനെതിരെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പൂണെയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടു ദിവസങ്ങളിലായി നടന്ന ഓപ്പറേഷനിൽ പിടിച്ചെടുത്തത് 2,500 കോടി മൂല്യമുള്ള മയക്കുമരുന്ന്; പൂണെ പൊലീസിന്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട; കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ ലളിത് പാട്ടീലുമായി ബന്ധമെന്ന് സംശയം