സിംഹങ്ങൾക്ക് അക്‌ബറെന്നും സീതയെന്നും പേരിട്ടത് ശരിയായില്ല; നായക്ക് ദൈവങ്ങളുടെ പേരിടുമോ? സിംഹത്തിന് സ്വാമി വിവേകാനന്ദൻ എന്നോ രാമകൃഷ്ണൻ എന്നോ പേരിടുമോ? സിംഹങ്ങളുടെ പേരു മാറ്റി വിവാദം തീർക്കാൻ ഹൈക്കോടതി നിർദ്ദേശം; വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്നും കോടതി
മരിച്ചിട്ടും അവൻ എന്നോട് സംസാരിക്കാറുണ്ട്; ഒരിക്കൽ എന്റെ ഇയർ ഫോൺ കാണാതെ പോയി; ഞാൻ വീട് മുഴുവൻ നോക്കി കണ്ടില്ല; പെട്ടന്ന് എന്റെ ചെവിൽ പതിഞ്ഞ അവന്റെ ശബ്ദം കേട്ടു: വെളിപ്പെടുത്തലുകളുമായി സുഷാന്ത് സിംഗിന്റെ സഹോദരി ശ്വേത
സിനിമയുടെ വിധി നിർണ്ണയമോ ട്രോളോ അല്ല, ഈ മൂന്ന് പേരെക്കുറിച്ചാണ് പറയുന്നത്; മമിത ബബ്ലിയാണ്, നസ്ലിന്റെ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം; പ്രേമുലു സ്‌നേഹനിധിയായി വില്ലന്റെ കാൽവയ്‌പ്പാണ്; ജി വേണുഗോപാൽ പറയുന്നു
മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലികിന്റെ വീട്ടിൽ സിബിഐ റെയ്ഡ്; മാലിക്കിന്റെ 30 സ്ഥലങ്ങളിൽ പരിശോധന; പരിശോധന ജമ്മുകശ്മീരിലെ ജലവൈദ്യുതി പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട്; മോദിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിബിഐ എത്തുമ്പോൾ