മൂത്രത്തിന്റെ നിറം മാറുന്നതിന്റെ കാരണങ്ങൾ വിവരിച്ച് ഡോക്ടർമാർ; ഇളം മഞ്ഞ നിറം പൂർണാരോഗ്യത്തെ സൂചിപ്പിക്കുമ്പോൾ കടും മഞ്ഞ നിറം ശരീരത്തിലെ ജലാംശത്തിന്റെ കുറവ് കാണിക്കുന്നു; തവിട്ടു നിറം, ചുവപ്പ്, പച്ച നീല നിറങ്ങൾ എന്തുകൊണ്ടാണെന്നും അറിയുക   
ഒടുവിൽ സമ്മതം അറിയിച്ചു പന്ന്യൻ, തിരുവനന്തപുരത്ത് തരൂരിനെതിരെ മത്സരിക്കും; വയനാട്ടിൽ രാഹുലിനെതിരെ ആനി രാജ; തൃശ്ശൂരിൽ ത്രികോണ പോരാട്ടത്തിന് വി എസ് സുനിൽകുമാർ; മാവേലിക്കരയിൽ സി.എ. അരുൺകുമാർ; സിപിഐ സ്ഥാനാർത്ഥികളിൽ ധാരണയായി
ആയിരക്കണക്കിന് പൊലീസുകാരെ ഞങ്ങൾക്ക് ചുറ്റും നിർത്തി, ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി; വീട്ടുതടങ്കൽ ഒഴിവാക്കാൻ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി വൈ എസ് ശർമിള; കസ്റ്റഡിയിലെടുത്തു പൊലീസ്; സഹോദരൻ ജഗനെതിരെ രൂക്ഷ വിമർശനവുമായി ശർമ്മിള ആന്ധ്രയിൽ കളി തുടങ്ങി
സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായ സന്ദേശ്ഖാലി സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി; അടുത്ത മാസം ആറിന് സന്ദർശനം; അതിക്രമത്തിന് ഇരകളായ സ്ത്രീകളെ കാണും; ദേശീയ മനുഷ്യവകാശ കമ്മീഷനും സ്ഥലം സന്ദർശിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സന്ദേശ്ഖാലി രാഷ്ട്രീയ പ്രചരണ വിഷയമാക്കാൻ ബിജെപി