ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം കുറിച്ചു ഒഡീസിയസ്; ചന്ദ്രനിലിറങ്ങുന്ന ആദ്യ സ്വകാര്യപേടകമെന്ന നേട്ടം സ്വന്തം; വിക്ഷേപണം മനുഷ്യനെ അരനൂറ്റാണ്ടിനുശേഷം വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗം
യുദ്ധാനന്തര ഗസ്സ ആര് ഭരിക്കും? ഹമാസിനെ പരിസരത്ത് പോലും അടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു ഇസ്രയേൽ; നീക്കം നടക്കുന്നത് ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ നിയമിക്കാൻ; പ്രാദേശിക ഓഫീസുകൾ ഭരിക്കുന്ന സംവിധാനം വരും; അതിർത്തി മേഖലകൾ ബഫർസോണാക്കി മാറ്റുമെന്ന് നെതന്യാഹു
ബംഗാളിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; നേതാവ് അടക്കം 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്; സന്ദേശ്ഖലി പീഡനം പ്രചരണ ആയുധമാക്കാൻ ഒരുങ്ങിയ ബിജെപിക്ക് തിരിച്ചടി; സഹോദരിമാരെ ചൂഷണം ചെയ്യുന്നവരെയാണ് ബിജെപി സംരക്ഷിക്കുന്നെന്ന് തൃണമൂൽ കോൺഗ്രസ്
പാലായിൽ വെച്ചല്ലാതെ എവിടെ വച്ചാണ് റബറിന്റെ കാര്യം പറയേണ്ടത്; ഇങ്ങോട്ട് ഒരു തണ്ട് പറഞ്ഞാൽ തിരിച്ച് രണ്ട് പറയുന്നവരാണ് പാലാക്കാർ; മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിക്കാത്ത ചാഴിക്കാടനെ വിമർശിച്ചു സതീശൻ
കിഴക്കൻ ജറുസലേമിലെ യു.എൻ ഏജൻസി ആസ്ഥാനം ഒഴിയണമെന്ന് ഇസ്രയേൽ; 37.29 കോടി പിഴയടക്കാനും നിർദ്ദേശം; ഇസ്രയേലിന്റെ നീക്കം യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് മേധാവി ഫിലിപ്പ് ലസാരിനി
തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതുകൊണ്ടും, പ്രാർത്ഥന കൊണ്ടും തിരിച്ചുവന്നു; അപർണ ഗോപിനാഥിന് സംഭവിച്ചത് എന്താണ് എന്നു ചോദിച്ചവർക്ക് മറുപടിയുമായി നടി