കുട്ടികൾ പോലും ജീവിത ശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്ന സാഹചര്യം; ആഗോള താപനവും അന്തരീക്ഷ മലിനീകരണവും ശിശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു; മുന്നറിയിപ്പുമായി പെഡിക്കോൺ-2024
ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി; ഒരു എംപിയുടെ തലപൊട്ടി; മുയിസുവിന്റെ മന്ത്രിസഭയിലെ നാല് മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷ നിലപാട് തർക്കത്തിന് തുടക്കമിട്ടു; പിന്നെ കണ്ടത് ഞെട്ടിക്കും കാഴ്ചകൾ; മാലദ്വീപ് പാർലമെന്റ് അടിയിൽ മുങ്ങിയപ്പോൾ
ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണത്തിനുള്ള അവകാശത്തിനായി പ്രതിഷേധം; ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം; ചിത്രത്തിന് രക്ഷയായി ബുള്ളറ്റ്പ്രൂഫ് സംരക്ഷണം; ആക്രമിച്ചത് സൂപ്പൊഴിച്ച്
പ്രശ്‌നം മോഹൻലാലോ ലിജോയോ അല്ല; നിങ്ങളുടെ പ്രതീക്ഷയാണ്; മസാലദോശയും സാമ്പാറും കിട്ടുമ്പോൾ പ്രതീക്ഷിച്ചത് ബീഫ് ആണെന്ന് പറയുമ്പോലെ; സോഷ്യൽ മീഡിയയിൽ എല്ലാവരും സിനിമാ നിരൂപകരാണെന്ന് അനുരാഗ് കശ്യപ്
ഭൂമിയിലെ ഫ്‌ളൈറ്റ് കൺട്രോൾ; പറക്കുന്നത് ചൊവ്വയിലും! റോട്ടർ ബ്ലേഡുകൾ തകർന്നു; ഭൂമിയിലേക്ക് അയച്ച ചിത്രങ്ങളിൽ കേടുപാടുകൾ വ്യക്തം; ചൊവ്വയിൽ ഇനി ഇൻജെനുവിറ്റി മാർസ് ഹെലികോപ്റ്റർ ഇനി ടേക്ക് ഓഫിനില്ല; നാസയുടെ ചൊവ്വാ പരിവേഷണത്തിലെ സൂപ്പർ താരം പറക്കൽ മതിയാക്കുമ്പോൾ
മിസൈൽ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടീഷ് കപ്പലിലെ തീകെടുത്തിയത് ഇന്ത്യൻ നാവിക സേനയുടെ അതിവേഗ ഇടപെടൽ; യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന് നന്ദി പറഞ്ഞ് ബ്രിട്ടീഷ് എണ്ണക്കപ്പലിന്റെ ക്യാപ്ടൻ; ഇന്ത്യൻ നാവികസേന സഹായവുമായി എത്തിയത് പ്രതീക്ഷ നഷ്ടമായപ്പോഴെന്ന് ക്യാപ്ടൻ