ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കവേ ഒരു പ്രതിപക്ഷ സർക്കാറിനെ കൂടി വീഴ്‌ത്താൻ ബിജെപി; ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരിക്കാൻ നീക്കം; പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂർ ഗവർണറെ കാണും; എംഎൽഎമാരെ തട്ടിക്കൊണ്ടു പോയെന്ന് കോൺഗ്രസ്; ഹരിയാനയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത്
ഒടുവിൽ ഗസ്സയിൽ വെടിനിർത്തലിന് മുൻകൈയെടുത്ത് അമേരിക്ക; വെടിനിർത്തൽ അടുത്ത തിങ്കളാഴ്‌ച്ചയോടെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ചു ബൈഡൻ; ഫലസ്തീൻ തടവുകാരുടെ മോചനത്തിനുപകരം ഹമാസിന്റെ പക്കലുള്ള ഇസ്രയേൽ ബന്ദികളെ വിട്ടയക്കുക എന്ന് ഫോർമുല; ഖത്തർ മുൻകൈയെടുത്ത ചർച്ചകൾ നിർണായക ഘട്ടത്തിൽ
ബ്രിട്ടനിലെ രാജകുടുംബാംഗമായ 45 കാരന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ബക്കിങ്ഹാം കൊട്ടാരം; ഗ്ലോസ്റ്ററിലെ വീട്ടിൽ വെച്ച് മരണപ്പെട്ടത് അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ കസിന്റെ മകളുടെ ഭർത്താവ്
അശോക് ചവാന് പിന്നാലെ ബസവരാജ് പാട്ടീലും; മഹാരാഷ്ട്ര കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; മറാത്ത്വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവും ബിജെപിയിലേക്ക്
എനിക്കുറപ്പുണ്ട്, നിന്നിലുള്ള ധൈര്യം കൊണ്ട് ഈ പരിക്കിനെയും മറികടന്ന് നീ തിരിച്ചുവരുമെന്ന്; ആരോഗ്യവാനായി എത്രയും പെട്ടെന്ന് തിരിച്ചുവരാൻ ആശംസിക്കുന്നു; ശസ്ത്രക്രിയക്ക് വിധേയനായ മുഹമ്മദ് ഷമിക്ക് ആശംസയുമായി പ്രധാനമന്ത്രി