ആര്യൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടോ? ആരാണ് ലഹരി വിതരണം ചെയ്തത്? മുംബൈ ലഹരി കേസിൽ അനന്യ പാണ്ഡെയെ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് എൻസിബി; വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം; നടി എൻസിബി ഓഫീസിലെത്തിയത് പിതാവിനൊപ്പം
മന്നത്തിൽ നടന്നത് റെയ്ഡ് അല്ല;  ഷാരൂഖിന്റെ വസതിയിലെത്തിയത് നോട്ടീസ് നൽകാനെന്ന് സമീർ വാങ്കഡേ; ആര്യൻ ഖാന്റെ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് എൻസിബി; ചോദ്യം ചെയ്യലിന് ഹാജരാകാൻ അനന്യ പാണ്ഡേയ്ക്ക് നോട്ടീസ്
നോട്ടുനിരോധനം അറിഞ്ഞില്ല; തെണ്ടിക്കിട്ടിയ 65,000 രൂപ ആകെയുള്ള സമ്പാദ്യം; കൈയിലെ പഴയ നോട്ട് മാറ്റാൻ സഹായം തേടി  ചിന്നക്കണ്ണ് കളക്ടറേറ്റിൽ; വാർധക്യ പെൻഷൻ നൽകാൻ നടപടി
അപകട വിവരം ബന്ധുക്കളെ അറിയിച്ചില്ല; മതിയായ ചികിത്സ ലഭ്യമാക്കാൻ തയ്യാറായില്ല; അഴീക്കോട് സ്വദേശിനി ഷബ്‌ന ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു; നീതി കാത്ത് ഷബ്‌നയുടെ കുടുംബം