ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞത് 11 പേരുടെ; ആക്രമണങ്ങൾ ആസൂത്രിതം; ഭീതിയോടെ ഇതര സംസ്ഥാന തൊഴിലാളികൾ; കൂട്ടപ്പലായനം; മേഖലയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്; അമിത് ഷാ കശ്മീരിലേക്ക്
വനിതാ കായികതാരങ്ങളോട് വീണ്ടും താലിബാന്റെ കൊടുംക്രൂരത; അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ തലയറുത്തുകൊന്നു; ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു; സഹതാരങ്ങൾ ഒളിവിൽ
എൻആർഐ അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം; 200 കോടി തട്ടിയെടുക്കാൻ നീക്കം നടത്തിയത് 66 തവണ; മൂന്ന് ബാങ്ക് ജീവനക്കാരടക്കം 12 അംഗ സംഘം അറസ്റ്റിൽ; വൻ കൊള്ളയുടെ പദ്ധതി പൊളിച്ചത് ബാങ്ക് അധികൃതർ
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ 72 വർഷം പൊരുതി; അതേപോലെ, ഗദാഗിലെ ജാമിഅ മസ്ജിദും തകർക്കണം;കർണാടകയിൽ മുസ്ലിം പള്ളി പൊളിക്കാൻ ആഹ്വാനം ചെയ്ത് പ്രമോദ് മുത്തലിക്
അധികാരത്തിലെത്തിയത് പുതിയ പാക്കിസ്ഥാൻ വാഗ്ദാനം ചെയ്ത്; രാജ്യം എത്തിച്ചേർന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വിദേശ കടബാധ്യതയിൽ ആദ്യ പത്തിൽ; കടുത്ത ഭിന്നതയിൽ സൈന്യവും; ഇമ്രാൻ ഖാനെ കാത്തിരിക്കുന്നതും പട്ടാള അട്ടിമറിയോ?