ലഹരി ഇടപാടുകളിൽ ആര്യൻ നേരിട്ട് പങ്കെടുത്തു; പുതുമുഖ നായികയുമായി ലഹരി ഇടപാടിനായി ചാറ്റ് ചെയ്തു; എൻസിബി കോടതിയിൽ നിരത്തിയത് ശക്തമായ വാദങ്ങൾ; കേസിൽ ബോളിവുഡിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീണ്ടേക്കും
താരപുത്രൻ സാക്ഷികളെ സ്വാധീനിക്കും; തെളിവുകൾ നശിപ്പിക്കുമെന്നും എൻസിബി; ആര്യൻ ഖാന് ജാമ്യമില്ല; ലഹരിക്കേസിൽ ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻഡിപിഎസ് കോടതി; ആർതർ റോഡ് ജയിലിൽ തുടരും
കുട്ടിക്കാലത്ത് ആഗ്രഹിച്ചത് ഐഎഎസുകാരനാകാൻ; പന്ത്രണ്ടാം ക്ലാസിൽ തോറ്റു; നിത്യവൃത്തിക്ക് ടെമ്പോ ഡ്രൈവറായി; ഉറങ്ങിയത് യാചകർക്കൊപ്പം; വായിച്ച പുസ്തകങ്ങൾ വഴികാട്ടിയായി; തോൽവിയെ ചവിട്ടുപടിയാക്കിയ ജീവിതം തുറന്നു പറഞ്ഞ് മനോജ് കുമാർ ശർമ്മ ഐപിഎസ്
ലഖിംപൂർ ഖേരി സംഭവം: അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുത്; അലംഭാവം അവസാനിപ്പിക്കണം; യുപി സർക്കാരിനെ വിമർശിച്ച് വീണ്ടും സുപ്രീം കോടതി; സാക്ഷികൾക്ക് സംരക്ഷണം ഒരുക്കണമെന്നും നിർദ്ദേശം
ദേശീയ പതാകയേന്തി അജിത്ത് വാഗ അതിർത്തിയിൽ; ബിഎസ്എഫ് സൈനികർക്കൊപ്പം; ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ വൈറൽ; ബിഎംഡബ്ല്യു ബൈക്കിൽ ലോകപര്യടനത്തിനുള്ള ഒരുക്കത്തിൽ താരം
ലഖിംപൂർ ഖേരി സംഭവം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പുറത്തുവിട്ട് യു പി പൊലീസ്; തിരിച്ചറിയാൻ സഹായിക്കുന്നവർക്ക് പാരിതോഷികം; അന്വേഷണ പുരോഗതി സുപ്രീംകോടതി ബുധനാഴ്ച പരിശോധിക്കും
ബംഗ്ലാദേശിലെ വർഗീയ അക്രമങ്ങൾ ആശങ്കാജനകം; ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യണം; ബിജെപിക്ക് പിന്നാലെ ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്റ