SPECIAL REPORTകെ-റെയിൽ കുറ്റികൾ പിഴുതെറിയണമെന്ന കെ.സുധാകരന്റെ വാക്കുകൾക്ക് പുല്ലുവില; ചെറുവത്തൂരിൽ കോൺഗ്രസ് പ്രവർത്തകർ ഭൂമി വിട്ടുനൽകി; നേതാക്കളും പ്രവർത്തകരും രണ്ടു വഴിക്ക്ബുര്ഹാന് തളങ്കര20 Jan 2022 3:38 PM IST
SPECIAL REPORTവിവാഹ ദിനത്തിൽ കൊറഗ വേഷം ധരിച്ച് വരൻ; സംഭവം വിവാദമായതിന് പിന്നാലെ വരന്റെ വീടിന് നേരേ അജ്ഞാതരുടെ ആക്രമണം; കാസർകോട് ഉപ്പള ബേക്കൂറിൽ സംഘർഷാവസ്ഥ; പ്രദേശത്ത് കനത്ത ജാഗ്രത നിർദ്ദേശംബുര്ഹാന് തളങ്കര18 Jan 2022 5:38 PM IST
Uncategorizedഅണുവിമുക്തമല്ലാത്ത സിറിഞ്ചുകൾ ഉപയോഗിച്ചെന്ന് സംശയം; കർണാടകയിൽ മീസിൽസ് റുബെല്ല കുത്തിവെപ്പെടുത്ത മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി; സംഭവം ബെലഗാവിയിലെ സലാഹള്ളിയിൽബുര്ഹാന് തളങ്കര18 Jan 2022 2:44 PM IST
KERALAMമൂന്ന് യുവാക്കൾ പീഡിപ്പിച്ചെന്ന് പരാതി നൽകിയ സ്‌കൂൾ വിദ്യാർത്ഥിനിയെ കൗൺസിലിങ് ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരവും പുറത്ത്; 11-ാം വയസിൽ പെൺകുട്ടിയെ ചൂഷണത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ കാസർകോട്ട് അറസ്റ്റിൽബുര്ഹാന് തളങ്കര18 Jan 2022 2:34 PM IST
SPECIAL REPORTരോഗാവസ്ഥയിൽ ജീവൻ വേണമെങ്കിൽ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ഇളനീരും മൂന്ന് നേരവും പതിവാക്കിയതോടെ 63ാം വയസിലും നിത്യഹരിത നായകനായി; ബാലൻ പാലായി ഇളനീർ പാലായി ആയ കഥബുര്ഹാന് തളങ്കര16 Jan 2022 7:29 PM IST
Marketing Featureകാസർകോട്ട് മയക്കുമരുന്ന് കടത്തും വിപണനവും വ്യാപകം; ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ; മയക്കുമരുന്ന് വേട്ടയ്ക്കായി ആന്റി നാർക്കോട്ടിക് സ്‌കാഡുകൾ സജീവമായിബുര്ഹാന് തളങ്കര15 Jan 2022 7:50 PM IST
Marketing Featureമംഗളൂരുവിൽ 58 വയസുള്ള അമ്മയെ 35 വയസുള്ള മകൻ ക്രൂരമായി രണ്ടുവട്ടം ബലാത്സംഗം ചെയ്തു; അതിക്രമം ഇയാളുടെ ഭാര്യ പ്രസവത്തിന് പോയപ്പോൾ; വിവരം പുറത്തറിഞ്ഞത് അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെബുര്ഹാന് തളങ്കര15 Jan 2022 4:26 PM IST
SPECIAL REPORTശിരോവസ്ത്രം അനുവദിക്കാതെ തരമില്ലെന്ന് എട്ട് വിദ്യാർത്ഥിനികൾ; നടപ്പില്ലെന്ന് പ്രിൻസിപ്പൽ; പഠിക്കുന്നത് ക്ലാസ് മുറികൾക്ക് പുറത്തിരുന്ന്; ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനിടെ കാവി ധരിച്ച് പ്രതിഷേധിക്കാൻ എബിവിപിയും; ഉഡുപ്പി ശിരോവസ്ത്ര വിവാദം പുകയുന്നുബുര്ഹാന് തളങ്കര14 Jan 2022 8:36 PM IST
KERALAMപിതൃത്വത്തിൽ സംശയം; ഒന്നര വയസുള്ള കുട്ടിക്കും ഭാര്യക്കും ഭർത്താവിന്റെ മർദ്ദനം; പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തുബുര്ഹാന് തളങ്കര14 Jan 2022 8:06 PM IST
Marketing Featureപതിനാറുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം ലൈംഗികപീഡനം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പ്രതിയെ തിരിച്ചറിഞ്ഞത് കോവിഡ് വാക്സിൻ രേഖകളിലൂടെബുര്ഹാന് തളങ്കര14 Jan 2022 7:40 PM IST
Marketing Featureപൊലീസിനെ കണ്ട കഞ്ചാവ് സംഘം രക്ഷപെടാൻ ശ്രമിച്ചത് സിനിമ സ്‌റ്റൈലിൽ; അഞ്ചു കിലോമീറ്റർ ചെയ്സിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കുടുങ്ങി; കാസർകോഡ് കസ്റ്റഡിയിൽ എടുത്തത് 16 കിലോ കഞ്ചാവ്ബുര്ഹാന് തളങ്കര14 Jan 2022 4:07 PM IST
SPECIAL REPORT'ഞങ്ങളുടെ പുള്ളാരെ നിയന്ത്രിച്ച് നീ ഇവിടെ പ്രിൻസിപ്പൽ ആയി വിലസേണ്ട; നീയൊരു പെണ്ണായതു കൊണ്ടാണ്, ആണായിരുന്നെങ്കിൽ എന്നേ കൊന്ന് തള്ളുമായിരുന്നു'; കാസർകോട് ഗവ. കോളേജിൽ അതിക്രമിച്ച് കയറിയ ലീഗ് പ്രവർത്തകരെ ചോദ്യം ചെയ്ത പ്രിൻസിപ്പലിന് കിട്ടിയ ശിക്ഷബുര്ഹാന് തളങ്കര6 Jan 2022 5:55 PM IST