കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; മര്‍ദ്ദനദൃശ്യം ലോകം കണ്ടെതോടെ നടപടി; രക്ഷാവഴികള്‍ എല്ലാം അടഞ്ഞതോടെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങി; ഇനി അറിയേണ്ടത് സര്‍വീസില്‍ നിന്നും പിരിച്ചുവിടുമോ അതോ സംരക്ഷണം ഒരുങ്ങുമോ എന്നത്; പിരിച്ചുവിടണമെന്ന ആവശ്യവുമായി മര്‍ദ്ദനമേറ്റ സുജിത്ത്
കെസിഎല്‍ മാതൃകയില്‍ വനിതകള്‍ക്കും ടൂര്‍ണമെന്റ്; പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് നടന്നു; സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ വേദി ഒരുക്കിയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക എന്നതാണ് കെസിഎ ലക്ഷ്യം വക്കുന്നത്
കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഷൈജു തച്ചോത്തിനെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍; കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ ഷൈജുവിന്റെ പേരിലുണ്ടായിരുന്നത് അമ്പതില്‍പ്പരം കേസുകള്‍; നില്‍ക്കക്കള്ളിയില്ലാതെ ജീവനൊടുക്കല്‍
ഓണത്തിന് ബ്ലാക്കിലെ ചെക്കൻമാരുടെ ഉള്ളിൽ ഉദിച്ച ഐഡിയ; ഷർട്ടിനും പാന്റിനുമെല്ലാം വൻ ഓഫർ നൽകി ഉടമ ബുദ്ധി; പിന്നാലെ കണ്ടത് ആർത്തിരുമ്പുന്ന ജനകൂട്ടത്തെ; ഷോപ്പിലേക്ക് ഉന്തിയും തള്ളിയുമുള്ള കയറ്റത്തിൽ ഗ്ലാസ് ചില്ല് പൊട്ടി പലരുടെയും ദേഹത്ത് തുളച്ചുകയറി; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു; നാദാപുരത്തെ സംഭവത്തിൽ പോലീസ് നടപടി ഉണ്ടാകുമോ?
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
തൊടുപുഴ ഫയര്‍ സ്റ്റേഷനിലെ മെസ്സില്‍ ബീഫും പന്നി മാംസവും നിരോധിച്ച് മേലുദ്യോഗസ്ഥന്‍; മതവിദ്വേഷവും വര്‍ഗീയതയും പടര്‍ത്താന്‍ ശ്രമമെന്ന് ജീവനക്കാര്‍; സ്റ്റേഷനില്‍ നടക്കുന്ന ഭരണഘടനാ വിരുദ്ധ പ്രവൃത്തികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
ഭാര്യയെയും മകനെയും മര്‍ദ്ദിച്ചു; പോലീസില്‍ പരാതി നല്‍കിയതോടെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; പിന്നാലെ ട്രെയിന്‍ തട്ടി മരിച്ച് അമ്മയും മകനും; സംഭവം ഓച്ചിറയില്‍
ആ നൈറ്റ് പാർട്ടിക്ക് കഴിഞ്ഞ് അയാൾ ഇടി വള ഊരി എന്റെ മുഖത്തിടിച്ചു; വയറ്റിലും ആഞ്ഞു ചവിട്ടി..എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല..!!; നടിയുടെ ഇൻസ്റ്റ സ്റ്റോറി കണ്ടവർ ഒന്ന് ഞെട്ടി; കവിൾ ഭാഗത്തെ മുറിവ് തുന്നികെട്ടിയ മുഖം; കാമുകനിൽ നിന്നും അനുഭവിച്ച ക്രൂരപീഡനം വെളിപ്പെടുത്തി ജസീല പർവീൺ
പി കെ ഫിറോസ് ലീഗിന്റെ സെയില്‍സ് മാനേജര്‍, ദോത്തി ചലഞ്ചിലും തട്ടിപ്പ്; ഒരു ദുബായി കമ്പമിയുടെ മാനേജറാണ് ഫിറോസ്, മാസം 5.25 ലക്ഷം രൂപയാണ് ശമ്പളം; യൂത്ത് ലീഗ് പണം പിരിച്ചാല്‍ നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങും; ആരോപണവുമായി കെ ടി ജലീല്‍; വാര്‍ത്തസമ്മേളനത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തി സത്യം ചെയ്യലും
നഗരത്തിൽ കറങ്ങി നടക്കുന്ന യുവതികളെ വശീകരിച്ച് വീഴ്ത്തും; അടുപ്പം സ്ഥാപിച്ച് സിനിമ മോഹങ്ങൾ ഉൾപ്പടെ നൽകി താനെയിലെത്തിച്ച് കുബുദ്ധി; ഒടുവിൽ ഇടപാടുകാരന്റെ വരവിൽ അറിഞ്ഞത് കൊടും ചതി; മുംബൈയിൽ സെക്സ് റാക്കറ്റ് കേസിൽ നടി കുടുങ്ങുമ്പോൾ
കുന്നംകുളത്തെ ക്രൂരമര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി വാ തുറന്നിട്ടില്ല; അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയട്ടെ; ആചാരലംഘനത്തെ അനുകൂലിക്കുന്ന അതേ നിലപാടില്‍ നിന്നു കൊണ്ടാണ് സംഗമം നടത്തുന്നത്; സര്‍ക്കാരിനെതിരെ പ്രതികരിച്ച് സതീശന്‍