ടി20യില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ട്രാവിസ് ഹെഡിനെ പിന്തള്ളി നേട്ടം; ടെസ്റ്റ് ഓള്‍ റൗണ്ടറില്‍ നമ്പര്‍ വണ്‍ രവീന്ദ്ര ജഡേജ; ബാറ്റര്‍ ജോ റൂട്ട്; ബൗളര്‍മാരില്‍ എതിരാളികളില്ലാതെ ബുംറ
ശശി തരൂര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി; കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് തരൂര്‍
ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി പ്രണയത്തിലായി; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; വിനയായത് സിസിടിവി ദൃശ്യങ്ങൾ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്
ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 16 വരെ മോദിയും ട്രംപും സംസാരിച്ചിട്ടില്ല; ഇന്ത്യ-പാക്കിസ്ഥാന്‍ വിഷയത്തില്‍ എന്തു ചര്‍ച്ച നടന്നാലും അതു ഇരുരാജ്യങ്ങളും തമ്മിലേ ഉണ്ടാകൂ; പാക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ നമ്മള്‍ ബലഹീനമാക്കി; വ്യോമതാവളങ്ങളെ പ്രവര്‍ത്തിക്കാന്‍ പറ്റാതാക്കി;  നെഹ്‌റുവിന്റെ തെറ്റുകള്‍ മോദി ശരിയാക്കി; എസ് ജയശങ്കര്‍ രാജ്യസഭയില്‍
ആൺസുഹൃത്ത് ഫോൺ എടുക്കാത്തതിന്റെ മനോവിഷമത്തിൽ വിഡിയോ കോള്‍ ചെയ്​ത് ആത്മഹത്യശ്രമം; യുവതിയുടെ വീട്ടിലെത്തി വിവരമറിയിച്ചത് ആണ്‍സുഹൃത്ത്; മുറിതുറന്നപ്പോള്‍ കണ്ടത് കഴുത്തിൽ കുരുക്കിട്ട് തൂങ്ങി നിൽക്കുന്ന യുവതിയെ; ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനെട്ടുകാരി ചികില്‍സയിലിരിക്കെ മരിച്ചു
വള്ളം മറിഞ്ഞപ്പോള്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചു; പെട്ടെന്ന് സുമേഷും ഒഴുക്കില്‍പ്പെട്ടു; മൂന്നാം പക്കം കരയ്ക്ക് അടിഞ്ഞു; സുമേഷിന്റെ മൃതദേഹം കണ്ടു കെട്ടി
ആണ്‍സുഹൃത്തിനെ രക്ഷിക്കാന്‍ സ്‌കൂള്‍ സുരക്ഷാ ജീവനക്കാരന്‍ പീഡിപ്പച്ചെന്ന് കള്ള മൊഴി; 75കാരന്‍ ജയിലില്‍ കിടന്നത് 285 ദിവസം:  ഒടുവില്‍ നിരപരാധി എന്ന് തെളിഞ്ഞതോടെ വെറുതെ വിട്ടു