അണ്ണാദുരൈയ്ക്ക് തുണയായ കരുണാനിധി; എംഎല്‍എയായ ശേഷം ദ്രാവിഡ പാര്യമ്പര്യത്തില്‍ മുഖ്യമന്ത്രിയായ എംജിആര്‍; ഫാന്‍സിന്റെ ബലത്തില്‍ രാഷ്ട്രീയ കരുത്ത് കാട്ടാനാകില്ലെന്ന തിരിച്ചറിവില്‍ പിന്മാറിയ രജനികാന്ത്; രാഷ്ട്രീയ അടിത്തറ ഇല്ലാത്ത ഇളയ ദളപതി ഉണ്ടാക്കിയത് കരൂരിലെ രാഷ്ട്രീയ ദുരന്തം; ബൗണ്‍സര്‍മാരുമായി വോട്ടു പിടിക്കാന്‍ ഇറങ്ങിയതിന്റെ ബാക്കി പത്രം; തമിഴ്നാട് രാഷ്ട്രീയവും സിനിമയും ഇനി അകലുമോ?
ആര്‍ട്ട് പടങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങാതെ മുഖ്യധാരാ സിനിമകളിലും ക്യാമറ കൊണ്ട് അദ്ഭുതം കാട്ടി; ജി അരവിന്ദന്റെ സ്ഥിരം ക്യാമറാമാന്‍; വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം നേടി കൊടുത്തു; ഷാജി എന്‍ കരുണ്‍ വിട വാങ്ങുന്നത് ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കാനുള്ള മോഹം ബാക്കിയാക്കി