തിരുവനന്തപുരം: ദേശീയ ഗെയിംസിൽ പങ്കെടുക്കാനെത്തിയ ഉത്തരാഖണ്ഡ് വോളിബോൾ ടീമിനെ അയോഗ്യരാക്കി. രാജസ്ഥാനെതിരെ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നടപടി. ടീമിനുള്ളിലെ തർക്കത്തെ തുടർന്നായിരുന്നു ഉത്തരാഖണ്ഡ് ടീമംഗങ്ങൾ കോർട്ടിലിറങ്ങാതിരുന്നത്.