ഷിക്കാഗോ. ജന്മനാടിനോടുള്ള സൗഹൃദ സ്നേഹം പരസ്പരം പങ്കിടാൻ ഷിക്കാഗോയിലെ ഉഴവൂർക്കാരായ പ്രവാസി മലയാളികൾ ഒന്നിച്ച് ഒരുക്കുന്ന ഈ വർഷത്തെ ഉഴവൂർ പിക്നിക്ക് സെപ്റ്റംബർ മാസം എട്ടാം തിയതി ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഡെസ്പ്ലെയിൻസിലെ റിവർ റോഡിലുള്ള ലയൺ വുഡ്സ പാർക്കിൽ വച്ച് നടത്തപ്പെടും. (Lions woods, 21 River Rd, Des plains.)

ഗ്രഹാതുര സ്മരണകൾ ഉണർത്തുന്ന ഈ സൗഹൃദ കൂട്ടാഴ്മയിലേക്ക് ഉഴവൂർക്കാരായ ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപെടാവുന്നതാണ്. ബെന്നി കാഞ്ഞിരപാറ 773 983 0497 , മനോജ് അമ്മായിക്കുന്നേൽ 847 877 8618 ,, സ്റ്റീഫൻ ചൊള്ളമ്പേൽ 847 772 4292, അലക്സ് പടിഞ്ഞാറേൽ 847 962 5880, സൈമൻ ചക്കാലപടവിൽ 847 322 0641 , ഫ്രാൻസീസ് കിഴക്കെക്കുറ്റ് 847 736 0438 , സാബു നടുവീട്ടിൽ 224 766 0379 , സാബു ഇലവുങ്കൽ847 208 8894 , റ്റോമി നെല്ലാമറ്റം 847 486 4112