ണ്ടാമത് കുവൈറ്റ് 'ഞങ്ങൾ ഉഴവൂർക്കാർ' സംഗമം രണ്ടു ദിവസം ഏപ്രിൽ 12 വ്യാഴംഏപ്രിൽ 13 വെള്ളി ദിവസങ്ങളിൽ ആയി നടത്തപ്പെടുന്നു. മാർച്ച് 9 ന് റിനോ തെക്കേടത്തിന്റെ ഭവനത്തിൽ കൂടിയ കോർഡിനേഷൻ കമ്മിറ്റി മീറ്റിങ്ങിൽ ടൈറ്റസ് പടപ്പമാക്കിയിലിനെ പ്രോഗ്രാം കൺവീനർ ആയി ചുമതലപ്പെടുത്തി.

കുവൈറ്റിൽ ഉള്ള എല്ലാ ഉഴവൂർ പഞ്ചായത്തു നിവാസികളെയും ഈ പ്രോഗ്രാമ്മിലേക്കു സ്വാഗതം ചെയ്യുന്നു. ചർച്ചകളും നാട്ടിലെ ഓർമകളും കുട്ടികളുടെ കളികളും ആയി രണ്ടു ദിവസം കുവൈറ്റിൽ ഉള്ള ഉഴവൂർ നിവാസികൾ അവരുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നു. ആയതിനാൽ എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് റിനോ തെക്കേടത്തു(66472110), അനൂപ് കരമ്യാലിൽ(99761436), സുജിത് ജോർജ് നാലൊന്നുംപടവിൽ (65027756), റ്റിജി ഇലവുങ്കൽ(66801932), മനു പ്ലാത്തോട്ടത്തിൽ(90096298), ജോമോൻ വള്ളോതാഴത്തു(97765484), മധു കപ്പടയിൽ(99123374) എന്നിവരും ആയി ബന്ധപ്പെടുക