- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്റെ മാതാവ് തലശ്ശേരി വാടിയിൽപീടിക മുരളീ നിവാസിൽ പരേതനായ വി. ഗോപാലന്റെ ഭാര്യ എൻ.വി. ദേവകി (90) നിര്യാതയായി. എരഞ്ഞോളി പെരുന്താറ്റിൽ എൽപി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച പകൽ 12ന്. മറ്റു മക്കൾ: വി.വി. മോദിനി, വി.വി. ദിനേശ്കുമാർ, വി.വി. പ്രദീപ്കുമാർ.

Next Story