- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടെ ഇരട്ടക്കൊലപാതകം പൊലീസിന്റെ പിടിപ്പുകേട; വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പൊലീസിന്റെ പിടിപ്പുകേടാണ് പാലക്കാട്ടെ സംഭവവും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കുത്തഴിഞ്ഞ രീതിയിലാണ് പൊലീസ് വകുപ്പ് പോകുന്നത്. സാഹചര്യം മോശമാകുമ്പോൾ കേന്ദ്ര സർക്കാർ നിയമപരമായി ഇടപെടേണ്ട സാഹചര്യമുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
Next Story