ഫ്‌ലോസൈറ്റോമെട്രിസ്റ്റ്

അമ്യത ആശുപത്രിയിൽ ഫ്‌ലോസൈറ്റോമെട്രിസ്റ്റിന്റെ ഒഴിവുണ്ട്. ക്ലിനിക്കൽ ലാബോറട്ടറി സയൻസസിലോ ബന്ധപ്പെട്ട ശാകളിലോ ബിരുദം/ബിരുദാനന്തരബിരുദവും ഫ്‌ലോസൈറ്റോമെട്രിയിൽ ഒരു വർഷത്തെ പ്രവ്യത്തി പരിചയവും ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക് 9496204343 എന്ന നമ്പറിലോ, ullas19351@aims.amrita.edu എന്ന മെയിലിലേക്കോ ബന്ധപ്പെടുക.

ലാബോറട്ടറി അസ്സിസ്റ്റന്റ്

അമൃത ആശുപത്രിയിൽ ഫ്‌ലോസൈറ്റോമെട്രി ലാബിൽ ലാബ് അസ്സിസ്റ്റന്റിനെ ആവശ്യമുണ്ട്. മെഡിക്കൽ ലാബോറട്ടറി ടെക്‌നോളജിയിൽ ബിരുദവും ഒരു വർഷത്തെ പ്രവ്യത്തി പരിചയവും ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക് 9496204343 എന്ന നമ്പറിലോ ullas19351@aims.amrita.edu എന്ന മെയിലിലേക്കോ ബന്ധപ്പെടുക.